• Logo

Allied Publications

Middle East & Gulf
കേ​ളി അം​ഗ​ത്തി​ന് ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ മ​ഹ​ദൂ​ദ് യൂ​ണി​റ്റ് അം​ഗം അ​ശോ​ക​ന് കേ​ളി ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി. റി​യാ​ദ് ബ​ദി​യ​യി​ലെ മ​ഹ​ദൂ​ദി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന അ​ശോ​ക​ൻ ക​ണ്ണി​ന് കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന രോ​ഗ​ത്തെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​വു​ക​യാ​യി​രു​ന്നു. അ​ശോ​ക​ന്‍റെ ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ദി​മു​ട്ട് മ​ന​സി​ലാ​ക്കി കേ​ളി ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി​യും മ​ഹ​ദൂ​ദ് യൂ​ണി​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ച്ച​ത്.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ശോ​ക​ന്‍റെ വ​സ​തി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ചേ​ർ​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഡി​വൈ​എ​ഫ്ഐ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. അ​നൂ​പാ​ണ് അ​ശോ​ക​ന് സ​ഹാ​യം കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ മ​ധു പ​ട്ടാ​ന്പി, കേ​ളി മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് പാ​ല​ത്ത്, കേ​ളി ബ​ത്ഹ ഏ​രി​യ മെ​ന്പ​ർ ബി​ജു ഉ​ള്ളാ​ട്ടി​ൽ, കേ​ളി മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ച​ന്ദ്ര​ൻ, പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ മ​ല​യി​ൽ, പ്ര​വാ​സി സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ഏ​ല​ത്തൂ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നോ​ജ് വി ​എ​സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പു​ഷ്പ മു​ര​ളി, ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​രു​ണ സി ​എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് അ​ശോ​ക​ൻ ന​ന്ദി പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത