• Logo

Allied Publications

Middle East & Gulf
സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യ​ട​ക്ക​മു​ള്ള​വ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ഐ​സി​എ​ഫ്
Share
ജി​ദ്ദ: സ്വാ​ത​ന്ത്ര്യ സ​മ​ര​നാ​യ​ക​രാ​യ വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യും ആ​ലി മു​സ്ലി​യാ​രു​മ​ട​ങ്ങു​ന്ന 387 പേ​രെ സ്വാ​ത​ന്ത്ര്യ സ​മ​ര നി​ഘ​ണ്ടു​വി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​നു​ള്ള ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തെ വ​ർ​ഗീ​യ വ​ത്ക​രി​ച്ചു, രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​നും സ്വ​ത്തും സ​ർ​വ്വ​വും സ​മ​ർ​പ്പി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ സ്വാ​ത​ന്ത്ര്യ സ​മ​ര നാ​യ​ക​രു​ടെ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കി നാ​ട്ടി​ൽ വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​നു​ള്ള ശ്ര​മം രാ​ഷ്ട്ര​ത്തോ​ടും ച​രി​ത്ര​ത്തോ​ടും ചെ​യ്യു​ന്ന അ​ക്ര​മ​മാ​ണെ​ന്നും ച​രി​ത്രം തി​രു​ത്തു​വാ​നു​ള്ള ഇ​ത്ത​രം ഹീ​ന​മാ​യ ശ്ര​മ​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പിന്മാ​റ​ണ​മെ​ന്നും ഐ.​സി.​എ​ഫ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​തി മ​ത വ​ർ​ഗ ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ​യു​ള്ള പോ​രാ​ട്ട​മാ​ണ് രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന​ത്. ച​രി​ത്ര​ത്തി​ൽ വ​ർ​ഗീ​യ​ത ചാ​ലി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തി​നു വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളോ​ട് കൂ​ടി ചെ​യ്യു​ന്ന ക്രൂ​ര​ത​യാ​ണ്.

സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി ആ​ദ്യ​ക്ഷം വ​ഹി​ച്ചു. ബ​ഷീ​ർ എ​റ​ണാ​കു​ളം, നി​സാ​ർ കാ​ട്ടി​ൽ, ബ​ഷീ​ർ ഉ​ള്ള​ണം, അ​ബൂ​ബ​ക്ക​ർ അ​ൻ​വ​രി, ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, സു​ബൈ​ർ സ​ഖാ​ഫി, അ​ബ്ദു​റ​ഹ്മാ​ൻ മ​ളാ​ഹി​രി, അ​ബ്ദു​ൽ റ​ഷീ​ദ് സ​ഖാ​ഫി മു​ക്കം, അ​ഷ്റ​ഫ​ലി, സ​ലീം പാ​ല​ച്ചി​റ, സി​റാ​ജ് കു​റ്റി​യാ​ടി, മു​ഹ​മ്മ​ദ​ലി വേ​ങ്ങ​ര സം​ബ​ന്ധി​ച്ചു

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത