• Logo

Allied Publications

Middle East & Gulf
ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്‍റെ ധനസഹായം
Share
കുവൈറ്റ്‌ സിറ്റി : ആലപ്പുഴ, കായംകുളം പത്തിയൂർ സ്വദേശി രണ്ടു വൃക്കകളും തകരാറിലയ മഞ്ജുവിന്‍റെ ചികിത്സാ സഹായ നിധിയിലേക്ക് കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK ) ഒരു ലക്ഷം രൂപ ധനസഹായം നൽകി.

ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെയും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ 60ാമത് വാർഷിക ആഘോഷങ്ങളുടെയും ഭാഗമായി നടക്കുന്ന ജീവികാരുണ്യ പ്രവത്തനങ്ങളുടെ തുടർച്ചയായി നൽകിയ ഒരു ലക്ഷം രൂപ അജ്പാക്കിന്‍റെ രക്ഷാധികാരി ബാബു പനമ്പള്ളി, കായംകുളം എംഎൽഎ യു. പ്രതിഭയ്ക്ക് കൈമാറി. ചടങ്ങിൽ പൗരസമതി അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രസിഡന്‍റ് രാജീവ് നടിവിലേമുറി, ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ , ട്രഷറർ കുര്യൻ തോമസ് , പ്രോഗ്രാം കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം , വൈസ് പ്രസിഡന്‍റ് മാത്യു ചെന്നിത്തല, പ്രോഗ്രാം ജോയിന്‍റ് കൺവീനർമാരായ അനിൽ വള്ളികുന്നം ലിബു പായിപ്പാട് , സുമേഷ് കൃഷ്ണൻ , അബ്ദുൽ റഹ്മാൻ പുഞ്ചിരി തുടങ്ങിയ അജപാക്‌ അംഗങ്ങളുടെ സുമനസിനെ നന്ദി പൂർവം ഓർമിച്ചു . ചികിത്സ സഹായ സമിതി കൺവീനർ ബിജു പത്തിയൂർ മഞ്ജുവിന്‍റേയും കുടുംബത്തിന്റെയും പേരിൽ അജ്‌പകിന് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.