• Logo

Allied Publications

Middle East & Gulf
ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​നു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള കു​റ​യ്ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: അ​സ്ട്രാ​സെ​നി​ക്ക ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​നു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള കു​റ​യ്ക്കു​വാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തെ വാ​ക്സി​നു​ക​ൾ​ക്കി​ട​യി​ലെ സ​മ​യ​പ​രി​ധി 90 ദി​വ​സ​മാ​യി​രു​ന്നു. ഇ​താ​ണ് 45 ദി​വ​സ​ത്തേ​ക്ക് കു​റ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള എ​ട്ടാ​ഴ്ച​യാ​യി​രി​ക്കു​ന്പോ​ൾ വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി 65 ശ​ത​മാ​നം ആ​ണെ​ങ്കി​ൽ ഇ​ട​വേ​ള 12 ആ​ഴ്ച​യാ​യി വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ 88 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി ഉ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് ക​രു​തു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സു​ക​ൾ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം നേ​ര​ത്തെ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും ഇം​ഗ്ല​ണ്ടി​ലെ ആ​സ്ട്രാ​സെ​നെ​ക്ക ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​ന്പ​നി​യും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​നാ​ണ് ഓ​ക്സ്ഫോ​ർ​ഡ്.

കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും സാ​മൂ​ഹ്യ പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കാ​നും ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​തും ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. പ്രാ​യ​മേ​റി​യ​വ​ർ​ക്കും നി​ത്യ​രോ​ഗി​ക​ൾ​ക്കും ആ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​വാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.