• Logo

Allied Publications

Middle East & Gulf
മാ​തൃ​ശി​ശു സേ​വ​ന​രം​ഗ​ത്ത് 30 വ​ർ​ഷം; ല​ളി​താം​ബി​കാ അ​മ്മ​യെ ആ​ദ​രി​ച്ച് ന​വോ​ദ​യ റി​യാ​ദ്
Share
റി​യാ​ദ്: ആ​യു​സി​ന്‍റെ പ​കു​തി​ക്കാ​ല​വും ല​ളി​താം​ബി​കാ അ​മ്മ ക​ഴി​ഞ്ഞ​ത് സൗ​ദി​യി​ൽ. പ്ര​സ​വാ​ന​ന്ത​രം കു​ഞ്ഞി​നേ​യും മാ​താ​വി​നെ​യും പ​രി​ച​രി​ക്കു​ന്ന​ത് തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച ല​ളി​താം​ബി​ക ഇ​തു​വ​രെ 2000ല​ധി​കം കു​ട്ടി​ക​ളെ പ​രി​ച​രി​ച്ചു. കൊ​ല്ലം കു​ണ്ട​റ ചെ​റു​മൂ​ട് സ്വ​ദേ​ശി​യാ​യ ല​ളി​താം​ബി​ക 1991ൽ ​സൗ​ദി​യി​ലെ ബു​റൈ​ദ​യി​ലാ​ണ് ആ​ദ്യ​മെ​ത്തു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി അ​തേ​വ​ർ​ഷം​ത​ന്നെ മ​റ്റൊ​രു വി​സ​യി​ൽ വീ​ണ്ടും റി​യാ​ദി​ലെ​ത്തി, ഇ​പ്പോ​ഴും തു​ട​രു​ന്നു.

ഇ​ക്കാ​ല​മ​ത്ര​യും മാ​തൃ​ശി​ശു പ​രി​ച​ര​ണ​മ​ല്ലാ​തെ മ​റ്റൊ​രു തൊ​ഴി​ലും അ​വ​ർ ചെ​യ്തി​ട്ടി​ല്ല. ഒ​പ്പം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​യ അ​വ​ർ റി​യാ​ദ് ന​വോ​ദ​യ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഇ​തി​നി​ട​യി​ൽ റി​യാ​ദി​ൽ അ​ര​ങ്ങേ​റി​യ ര​ണ്ടു നാ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് ത​ന്‍റെ അ​ഭി​ന​യ​ശേ​ഷി​യും തെ​ളി​യി​ച്ചു. റി​യാ​ദ് ക​ലാ​ഭ​വ​ൻ അ​വ​ത​രി​പ്പി​ച്ച ആ​യി​ര​ത്തൊ​ന്ന് അ​റേ​ബ്യ​ൻ രാ​വു​ക​ൾ എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2015 ൽ ​ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ടു. മ​നോ​ജ് കു​മാ​ർ, മ​നീ​ഷ് കു​മാ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു ആ​ണ്‍​മ​ക്ക​ളാ​ണ് അ​വ​ർ​ക്കു​ള്ള​ത്. ന​വോ​ദ​യ കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ർ.

ന​വോ​ദ​യ​യു​ടെ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​വും ഈ​ദ് ഓ​ണാ​ഘോ​ഷ​വും ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സ്‌​സി അ​റ്റാ​ഷെ അ​ശ്വി​ൻ ന​വോ​ദ​യ​യു​ടെ സ്നേ​ഹോ​പ​ഹാ​രം ല​ളി​താം​ബി​കാ അ​മ്മ​ക്ക് കൈ​മാ​റി. അ​ഞ്ജു സ​ജി​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ പ്ര​മു​ഖ​രും എം​ബ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ല​ളി​താം​ബി​ക അ​മ്മ​യു​ടെ ഷ​ഷ്ടി​പൂ​ർ​ത്തി ആ​ഘോ​ഷ​വും കേ​ക്ക് മു​റി​ച്ചും മ​ധു​രം പ​ങ്കു​വെ​ച്ചും ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.