• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ വി​പ​ണ​ന മേ​ള
Share
അ​ബു​ദാ​ബി: ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ലി​യ​നി​ര​യൊ​രു​ക്കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ വി​പ​ണ​ന മേ​ള ’പ്രൗ​ഡ്ലി ഫ്രം ​ഇ​ൻ​ഡോ​നേ​ഷ്യ’​ക്ക് തു​ട​ക്ക​മാ​യി.

അ​ബു​ദാ​ബി മു​ഷി​രി​ഫ് മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ ഇ​ൻ​ഡോ​നേ​ഷ്യ​ൻ സ്ഥാ​ന​പ​തി ഹു​സി​ൻ ബാ​ഗി​സ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ.​അ​ഷ്റ​ഫ് അ​ലി പ​ങ്കെ​ടു​ത്തു. സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ യു​എ​ഇ​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ​നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കും.

ഭ​ക്ഷ്യ ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ലി​യ നി​ര​യാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ടൊ​പ്പം ത​ന്നെ ഈ ​മാ​സം ഇ​ത്ത​ര​മൊ​രു വി​പ​ണ​ന മേ​ള​യൊ​രു​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്തോ​നേ​ഷ്യ​ക്ക് ലു​ലു ന​ൽ​കു​ന്ന പി​ന്തു​ണ ഏ​റെ വ​ലു​താ​ണെ​ന്ന് സ്ഥാ​ന​പ​തി പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ന്തോ​നേ​ഷ്യ​ൻ സം​സ്കൃ​തി​യും രു​ചി​യും നേ​രി​ട്ട​റി​യാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​യി​രി​ക്കും ഇ​തെ​ന്ന് അ​ഷ്റ​ഫ് അ​ലി പ​റ​ഞ്ഞു. നി​ല​വി​ൽ ലു​ലു ഇ​ന്തോ​നേ​ഷ്യ​യി​ൽ 900 സ്വ​ദേ​ശി​ക​ൾ ജോ​ലി​ചെ​യ്യു​ന്നു. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് നേ​രി​ട്ടും അ​ല്ലാ​തെ​യും 5000 സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.