• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​കു​വൈ​റ്റ് സോ​ളാ​ർ എ​ന​ർ​ജി ഫോ​റം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​കു​വൈ​റ്റ് സോ​ളാ​ർ എ​ന​ർ​ജി ഫോ​റം സം​ഘ​ടി​പ്പി​ച്ചു . ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്വ​ർ​ക്ക് (ഐ​ബി​എ​ൻ), കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി (സി​ഐ​ഐ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ച​ട​ങ്ങ് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ കു​വൈ​റ്റ് ബ​ന്ധം പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള​താ​ണെ​ന്നും ഇ​ന്ത്യ​യു​ടെ ഉൗ​ർ​ജ്ജ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലും പ​രി​ശ്ര​മ​ങ്ങ​ളി​ലും കു​വൈ​റ്റ് എ​ന്നും ഭാ​ഗ​ഭാ​ക്കാ​ണെ​ന്നും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. എ​ല്ലാ ത​ല​ങ്ങ​ളി​ലും പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും മാ​ർ​ഗ​രേ​ഖ​യും ന​ൽ​കി​ക്കൊ​ണ്ട് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണ​നേ​തൃ​ത്വം നി​ര​ന്ത​ര സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​താ​യും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്ത​ത്തി​ന്‍റ ഉ​ദാ​ഹ​ര​ണ​മാ​ണ് സോ​ളാ​ർ എ​ന​ർ​ജി ഫോ​റ​മെ​ന്നും എ​ന്നും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു.

എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ളാ​ർ അ​ല​യ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ജ​യ് മാ​ത്തൂ​ർ, കു​വൈ​റ്റ് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ല് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​റ​മാ​ധ​ൻ , ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്, സി​ഐ​ഐ നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ പ​രാ​ഗ് ശ​ർ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.