• Logo

Allied Publications

Americas
റി​മെ​യ്ൻ ഇ​ൻ മെ​ക്സി​ക്കോ: ട്രം​പി​ന്‍റെ പോ​ളി​സി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് യു​എ​സ് സു​പ്രീം കോ​ട​തി
Share
വാ​ഷിം​ഗ്ട​ണ്‍: മെ​ക്സി​ക്കോ യു​എ​സ് അ​തി​ർ​ത്തി​യി​ൽ രാ​ജ്യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും പ്ര​തീ​ക്ഷി​ച്ചു ക​ഴി​യു​ന്ന ആ​യി​ര​ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ളെ നി​രാ​ശ​യി​ലാ​ഴ്ത്തി ട്രം​പ് കൊ​ണ്ടു​വ​ന്ന റി​മെ​യ്ൻ ഇ​ൻ മെ​ക്സി​ക്കോ പോ​ളി​സി​ക്ക് സ്റ്റേ ​ന​ൽ​ക​ണ​മെ​ന്ന് ബൈ​ഡ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​പേ​ക്ഷ യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി. ബൈ​ഡ​ന്‍റെ ഇ​മി​ഗ്രേ​ഷ​ൻ ന​യ​ത്തി​നേ​റ്റ ക​ന​ത്ത പ്ര​ഹ​രം കൂ​ടി​യാ​ണ് ഈ ​വി​ധി.

ഓ​ഗ​സ്റ്റ് 24 ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഒ​ന്പ​തു ജ​ഡ്ജി​മാ​രി​ൽ ആ​റു പേ​രു​ടെ പി​ന്തു​ണ​യോ​ടെ പു​റ​പ്പെ​ടു​വി​ച്ച​ത്. ഡ​മോ​ക്രാ​റ്റി​ക് നോ​മി​നി​ക​ളാ​യ മൂ​ന്നു ജ​ഡ്ജി​മാ​ർ ഭൂ​രി​പ​ക്ഷം തീ​രു​മാ​ന​ത്തോ​ടു വി​യോ​ജ​ന​കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.

ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ട്രം​ന്പി​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി യു​എ​സ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​തി​യ ഉ​ത്ത​ര​വ് ടെ​ക്സ​സ് ഗ​വ​ണ്‍​മെ​ന്‍റി​ന്േ‍​റ​യും മി​സോ​റി സം​സ്ഥാ​ന​ത്തി​ന്േ‍​റ​യും വി​ജ​യ​മാ​ണെ​ന്ന് ഇ​രു​വ​രും അ​വ​കാ​ശ​പ്പെ​ട്ടു.

മെ​ക്സി​ക്കോ ടെ​ക്സ​സ് അ​തി​ർ​ത്തി​യി​ൽ ആ​യി​ര​ക​ണ​ക്കി​നു അ​ഭ​യാ​ർ​ഥി​ക​ളാ​ണ് അ​വ​രു​ടെ ഉൗ​ഴ​വും കാ​ത്ത് ക​ഴി​യു​ന്ന​ത്. ഗ​വ​ർ​ണ​ർ ഗ്രേ​ഗ് ഏ​ബ​ട്ട് ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ടെ​ക്സ​സി​ലെ ഫെ​ഡ​റ​ൽ ജ​ഡ്ജി ട്രം​ന്പി​ന്‍റെ പോ​ളി​സി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ൻ പു​തി​യ ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി ആ​രേ​യും അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും, നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചും മാ​ത്ര​മേ അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​വൂ എ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി