• Logo

Allied Publications

Americas
നാ​ട്ടു​കാ​ലാ​കാ​ര​ക്കൂ​ട്ട​ത്തി​ന് ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ൽ നാ​ട​ൻ​പാ​ട്ടു​ക​ൾ പാ​ടി​യും അ​വ​ത​രി​പ്പി​ച്ചും ഉ​പ​ജീ​വ​നം ചെ​യ്യു​ക​യും, പ്രാ​ചീ​ന​ക​ലാ​രൂ​പ​ങ്ങ​ളെ നി​ല​നി​ർ​ത്താ​ൻ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ക​ലാ​കാ​ര·ാ​ർ​ക്ക് ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. സി​ബി ഡേ​വി​ഡ്, ഉ​ണ്ണി തൊ​യ​ക്കാ​ട്ട്, സ​ഞ്ജു കു​റു​പ്പ്, പ്ര​ദീ​പ് നാ​യ​ർ എ​ന്നി​വ​രാ​ണ് ഓ​ണ​ക്കി​റ്റു​ക​ൾ സം​ഭാ​വ​ന ചെ​യ്ത​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ടാ​ൻ വേ​ദി​ക​ളോ, അ​വ​സ​ര​ങ്ങ​ളോ ഇ​ല്ലാ​തെ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു നേ​രി​ടു​ക​യാ​ണ് കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന​കാ​ല​ക​ളെ​യും, നാ​ട​ൻ​പാ​ട്ടു​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഒ​രു കൂ​ട്ടം ക​ലാ​കാ​ര·ാ​ർ.

ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ൽ​ക്കു​ന്ന എ​ല്ലാ അ​ഭ്യു​ദ​യ​കാം​ഷി​ക​ൾ​ക്കും. ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സേ​ഴ്സ് പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, ഹെ​ല്പി​ങ് ഹാ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ലീ​ഡ് പ്ര​ദീ​പ് നാ​യ​ർ,ഹെ​ല്പി​ങ് ഹാ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു ലൂ​ക്കോ​സ്, ഗി​രീ​ഷ് പോ​റ്റി, ബി​ജു ചാ​ക്കോ, ജെ​യ്ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, ഡോ.​ജ​ഗ​തി നാ​യ​ർ, മാ​ത്യു ചാ​ക്കോ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ