• Logo

Allied Publications

Europe
ഹാം​ബു​ർ​ഗി​ൽ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Share
ഹാം​ബു​ർ​ഗ്:​ജ​ർ​മ​നി​യി​ലെ തു​റ​മു​ഖ പ​ട്ട​ണ​മാ​യ ഹാം​ബു​ർ​ഗ് മ​ല​യാ​ളി​ക​ൾ കൊ​റോ​ണ കാ​ല​ത്തെ പി​രി​മു​റു​ക്കം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ൽ നി​ന്നുംേ അ​ൽ​പ്പം മാ​റി​ചി​ന്തി​ച്ച​പ്പോ​ൾ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ക​ഴി​യു​ന്ന വി​ധ​ത്തി​ൽ കേ​ര​ള​ക്ക​ര​യു​ടെ ദേ​ശീ​യ ഉ​ൽ​സ​വ​മാ​യി തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു.

ഓ​ഗ​സ്റ​റ് 21 ന് ​ശ​നി​യാ​ഴ്ച ഹാം​ബു​ർ​ഗി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും ഹാം​ബു​ർ​ഗ് ബാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന തോ​മ​സ് മാ​ത്യു​വി​ന്‍റെ വ​സ​തി​യി​ൽ 30 ഓ​ളം വ​രു​ന്ന പ​ഴ​യ ത​ല​മു​റ​യി​ലെ​യും പു​തി​യ​ത​ല​മു​റ​യി​ലെ​യും മ​ല​യാ​ളി​ക​ൾ ഒ​ന്നി​ച്ചു​കൂ​ടി ആ​ഘോ​ഷി​ച്ചു. സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ഓ​ണ​ക്ക​ളി​ക​ളാ​യ തി​രു​വാ​തി​ര, ക​സേ​ര​ക​ളി, കു​പ്പി​യി​ൽ വെ​ള്ളം നി​റ​യ്ക്ക​ൽ, ലെ​മ​ണ്‍ ആ​ന്‍റ് സ്പൂ​ണ്‍ തു​ട​ങ്ങി​യ​വ​യും ന​ട​ത്തി. പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

നി​ല​വി​ലെ കൊ​റോ​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യും പ്രാ​ട്ടോ​ക്കോ​ളും പാ​ലി​ച്ചാ​ണ് ആ​ഘോ​ഷം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം രാ​വി​ലെ 9ന് ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ രാ​ത്രി 7 വ​രെ നീ​ണ്ടു​നി​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.