• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ പീ​സ് ക​മ്മീ​ഷ​ണ​റാ​യി മ​ല​യാ​ളി​യാ​യ ജി​നി​ഷ് രാ​ജ​നെ നി​യ​മി​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പീ​സ് ക​മ്മീ​ഷ​ണ​റാ​യി മ​ല​യാ​ളി തി​ള​ക്കം. ഡ​ബ്ലി​നി​ലെ ഹോ​ളി​സ്ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന ജി​നി​ഷ് രാ​ജ​നെ​യാ​ണ് പു​തി​യ പീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ​ത്. ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ് മി​നി​സ്റ്റ​ർ ജെ​യിം​സ് ബ്രൗ​ണ്‍ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് കൈ​മാ​റി. ഡ​ബ്ലി​നി​ലും അ​നു​ബ​ന്ധ കൗ​ണ്ടി​ക​ളാ​യ വി​ക്ളോ, കി​ൽ​ഡെ​യ​ർ, മീ​ത്ത് എ​ന്നീ കൗ​ണ്ടി​ക​ളി​ലു​മാ​ണ് ജി​നി​ഷി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്.

പീ​സ് ക​മ്മീ​ഷ​ണ​ർ എ​ന്ന​ത് ഒ​രു ഹോ​ണ​റ​റി നി​യ​മ​ന​മാ​ണ്. അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സാ​ക്ഷ്യ​പെ​ടു​ത്തു​ക, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൽ സാ​ക്ഷ്യ​പെ​ടു​ത്തു​ക, ഓ​ർ​ഡ​റു​ക​ൾ ഒ​പ്പി​ടു​ക എ​ന്നി​വ​യാ​ണ് പീ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ.

പീ​സ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് സ​മ​ൻ​സും വാ​റ​ന്‍റു​ക​ളും പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും ഈ ​അ​ധി​കാ​ര​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ. മി​ക്ക കേ​സു​ക​ളി​ലും, സെ​ർ​ച്ച് വാ​റ​ന്‍റു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പ്രാ​ദേ​ശി​ക ജി​ല്ലാ കോ​ട​തി​യി​ലാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സെ​ർ​ച്ച് വാ​റ​ന്‍റു​ക​ൾ​ക്കാ​യി ഗാ​ർ​ഡ, പീ​സ് ക​മ്മീ​ഷ​ണ​റെ സ​മീ​പി​ക്കാ​റു​ണ്ട്.

പീ​സ് ക​മ്മീ​ഷ​ണ​ർ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ വേ​ലു​ല​മ​ര​ല​രീാാ​ശ​ശൈീി​ലൃ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് താ​മ​സി​യാ​തെ ത​ന്നെ ഇ​വ ല​ഭ്യ​മാ​ക്കു​മെ​ന്നു ജി​നീ​ഷ് പ​റ​ഞ്ഞു.

2011ൽ ​സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി ജോ​ലി ആ​രം​ഭി​ച്ച ജി​നി​ഷി​നു ഹോ​സ്പി​റ്റ​ലി​ലെ കാ​ർ​ഡി​യാ​ക്ക് റീ​ഹാ​ബി​ലി​റ്റേ​റ്റ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ചു​മ​ത​ല​യാ​ണു​ള്ള​ത്. ട്രി​നി​റ്റി കോ​ളേ​ജി​ൽ നി​ന്നും ഐ​റി​ഷ് മാ​നേ​ജ്മ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ര​ണ്ട് ബി​രു​ദാ​ന​ധ​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ജി​നി​ഷ് ത​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണി​പ്പോ​ൾ.

അ​ങ്ക​മാ​ലി​യി​ൽ അ​രു​വി​കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​യ ജി​നീ​ഷി​ന്‍റെ ഭാ​ര്യ ജെ​റ്റ്സി മാ​ത്യു ഡ​ബ്ലി​നി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​ണ്. മ​ക്ക​ൾ: ജോ​ലീ​ൻ ജി​നീ​ഷ്, ജോ​വാ​ന ജി​നീ​ഷ്.

റി​പ്പോ​ർ​ട്ട്: സി​ന്ധു ഫി​ലി​പ്പ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.