• Logo

Allied Publications

Europe
മുൻ അഫ്ഗാൻ മന്ത്രി ജർമനിയിൽ ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ്
Share
ലൈയ്പ്സി​​​ഗ് (ജ​​​ർ​​​മ​​​നി): അ​​ഫ്ഗാ​​നി​​ലെ താ​​ലി​​ബാ​​ന്‍റെ മു​​ന്നേ​​റ്റം​​ ക​​ണ്ട് രാ​​ജ്യം വി​​ട്ടോ​​ടി​​പ്പോ​​യ മു​​ൻ മ​​ന്ത്രി​​യി​​പ്പോ​​ൾ ജ​​ർ​​മ​​നി​​യി​​ൽ ഭ​​ക്ഷ​​ണവി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ജോ​​ലി​​യാ​​ണെ​​ന്ന വാ​​ർ​​ത്ത വൈ​​റ​​ലാ​​കു​​ന്നു. 2017ല്‍ ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു വേ​​​ണ്ടി വാ​​​ര്‍ത്താവി​​​നി​​​മ​​​യ ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ​​​യ്യി​​​ദ് അ​​​ഹ്‌മദ് ഷാ ​​​സാ​​​ദ​​​ത്ത് എ​​​ന്ന അ​​​ഫ്ഗാ​​​ൻ വാ​​​ര്‍ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രി​​യാ​​ണ് ഇ​​​പ്പോ​​ൾ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തി ജീ​​​വി​​​ക്കു​​ന്ന​​ത്.

തു​​​ര്‍ക്കി ചാ​​​ന​​​ൽ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ അ​​​ലി ഓ​​​സ്കോ​​​ക് സ​​​യ്യി​​​ദ് ആ​​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത​​യും ചി​​ത്ര​​വും ട്വീ​​​റ്റ് ചെ‍യ്ത ത്. ​സാ​​ദ​​ത്ത് ജ​​​ര്‍മ​​​നി​​​യി​​​ലെ ലൈ യ്പ്സി​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ല്‍ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തു​​​ന്ന​​തി​​ന്‍റെ ചി​​ത്ര​​മാ​​ണ് ട്വീ​​റ്റി​​ലു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ​താ​​​ലി​​ബാ​​​ന്‍ ഭീ​​​ക​​​ര​​​ർ മു​​​ന്നേ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സ​​​ര്‍ക്കാ​​​ര്‍ വീ​​​ഴു​​​മെ​​​ന്നു​​​റ​​​പ്പാ​​​തോ​​​ടെ​ സാ​​​ദ​​​ത്ത് രാ​​​ജി​​​വ​​​ച്ച് നാ​​​ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​ട​​ർ​​ന്ന് ജ​​​ര്‍മ​​​നി​​​യി​​​ല്‍ രാ​​​ഷ്‌​​ട്രീ​​യ അ​​​ഭ​​​യം തേ​​​ടി​.

അ​​​ഫ്ഗാ​​​നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മൊ​​​ബൈ​​​ല്‍ നെ​​​റ്റ്‍വ​​​ര്‍ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണ് സാ​​​ദ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഫ്ഗാ​​​ന്‍ അം​​​ബാ​​​സ​​​ഡ​​ര്‍ മ​​​ന്‍പ്രീ​​​ത് വോ​​​റ​​​യു​​​മാ​​​യി 2017ൽ ​​കാ​​​ബൂ​​​ളി​​​ല്‍ ച​​​ര്‍ച്ച​ ന​​​ട​​​ത്തി​​​യ​​ത്. ഇ​​​ന്ത്യ വി​​​ക്ഷേ​​​പി​​​ച്ച സൗ​​​ത്ത്‌ ഏ​​​ഷ്യ ഉ​​​പ​​​ഗ്ര​​​ഹം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​വും അ​​​ദ്ദേ​​​ഹം അ​​​ന്ന് ഒ​​​പ്പു​​​വ​​ച്ചി​​​രു​​​ന്നു.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​