• Logo

Allied Publications

Middle East & Gulf
മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ സ്വീ​ക​രി​ച്ചു
Share
അ​ബു​ദാ​ബി: യു​എ​ഇ ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്ന് ഗോ​ൾ​ഡ​ൻ വീ​സ ഏ​റ്റു​വാ​ങ്ങി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും അ​ബു​ദാ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഷോ​റാ​ഫാ അ​ൽ ഹ​മ്മാ​ദി​യി​ൽ നി​ന്നും ഗോ​ൾ​ഡ​ൻ വീ​സ ഏ​റ്റു​വാ​ങ്ങി.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​താ​ദ്യ​മാ​യാ​ണ് മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് ഗോ​ൾ​ഡ​ൻ വീ​സ ല​ഭി​ക്കു​ന്ന​ത്. ഇ​രു​വ​രും സി​നി​മ മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന മ​ഹ​ത്ത​ര​മെ​ന്ന് മു​ഹ​മ്മ​ദ് അ​ലി അ​ൽ ഷോ​റാ​ഫാ അ​ൽ ഹ​മ്മാ​ദി വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.