• Logo

Allied Publications

Middle East & Gulf
കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കു​വൈ​റ്റ് ചാ​പ്റ്റ​ർ ഓ​ണ​സ​ദ്യ
Share
കു​വൈ​റ്റ്: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്മ്യൂ​ണി​റ്റി കു​വൈ​റ്റ് ചാ​പ്റ്റ​ർ ഒ​രു​മ​യോ​ടെ ഓ​രോ​ണം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ ഓ​ണ​സ​ദ്യ ന​ൽ​കി ആ​ഘോ​ഷി​ച്ചു.

കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ധീ​ൻ എ​സ് പി​എ​ച്ച് അ​ധ്യ​ക്ഷ​ത​യി​ൽ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​സ​ത്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി. വി ​പി ഇ​ബ്രാ​ഹിം കു​ട്ടി, അ​ജി​ത് മാ​സ്റ്റ​ർ, ഡോ. ​സു​നി​ൽ, എ. ​അ​സീ​സ് മാ​സ്റ്റ​ർ, ഫൈ​സ​ൽ മൂ​സ, നി​യാ​സ് അ​ഹ​മ്മ​ദ്, മ​ജീ​ദ് ന​ന്തി, റ​ഷീ​ദ് മൂ​ടാ​ടി, ഫാ​സി​ൽ.​എ.​വി, ഫൈ​സ​ൽ ഇ​യ്യ​ഞ്ചേ​രി, രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, ഫാ​റൂ​ഖ് ബോ​ഡി​സോ​ണ്‍, റി​യാ​സ് പി. ​കെ. എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ശ​രീ​ഖ് ന​ന്തി സ്വാ​ഗ​ത​വും ന​ജീ​ബ് ടി.​കെ. ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത