• Logo

Allied Publications

Europe
ആ​ത്മീ​യ സാ​യൂ​ജ്യ​ത്തി​നാ​യി ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു
Share
ല​ണ്ട​ൻ: ലോ​ക സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം മ​ല​യാ​ളി​ക​ളി​ലൂ​ടെ​യെ​ന്ന അ​ലി​ഖി​ത വ​ച​ന​ത്തി​ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട്, സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ സ്ഥാ​പ​ക​ൻ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​ന്‍റെ ശു​ശ്രൂ​ഷ​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി യൂ​റോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് യു​കെ​യി​ൽ 2009ൽ ​റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട ര​ണ്ടാം ശ​നി​യാ​ഴ്ച കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ വീ​ണ്ടും സ്ഥി​രം വേ​ദി​യാ​യ ബി​ർ​മി​ങ്ഹാം ബെ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റെ​റി​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു.

ബ​ർ​മി​ങ്ഹാം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ ബ​ർ​ണാ​ഡ് ലോ​ങ്ലി പി​താ​വ്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ അ​ഭി​വ​ന്ദ്യ യൂ​ഹ​നാ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് എ​ന്നി​വ​ർ പേ​ട്ര​ണ്‍​മാ​രാ​യി​ട്ടു​ള്ള സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ യു​കെ​യി​ലും യൂ​റോ​പ്പി​ലും പാ​ര​ന്പ​ര്യ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​തു​വ​ഴി സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ലും നി​ത്യേ​ന ഭാ​ഗ​ഭാ​ക്കാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ഭി​വ​ന്ദ്യ ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ തു​ട​ങ്ങി അ​ന​വ​ധി ബി​ഷ​പ്പു​മാ​രും ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ, ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, ഫാ. ​ഡൊ​മ​നി​ക് വാ​ള·​നാ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി വ​ച​ന പ്ര​ഘോ​ഷ​ക​രും അ​ൽ​മാ​യ ശു​ശ്രൂ​ഷ​ക​രും ഇ​തി​നോ​ട​കം ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​യി​ച്ചി​ട്ടു​ണ്ട് .

ലോ​ക്ഡൗ​ണി​ൽ ഓ​ണ്‍​ലൈ​നി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ട്ട​ത്.
ജ​പ​മാ​ല രാ​ഞ്ജി​യു​ടെ മാ​ധ്യ​സ്ഥം തേ​ടി സെ​പ്റ്റം​ബ​ർ മാ​സ ക​ണ്‍​വ​ൻ​ഷ​ൻ 11 ന് ​വി​വി​ധ ശു​ശ്രൂ​ഷ​ക​ളു​മാ​യി ബെ​ഥേ​ലി​ൽ ന​ട​ക്കും. സ​വി​ശേ​ഷ​മാ​യ യൂ​റോ​പ്യ​ൻ സം​സ്കാ​ര​ത്തി​ൽ യേ​ശു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ആ​യി​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​വാ​ൻ ഇ​ട​യാ​ക്കി​യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ വീ​ണ്ടും ബെ​ഥേ​ലി​ൽ ന​ട​ക്കു​ന്പോ​ൾ യു​കെ യു​ടെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ പ്രാ​ർ​ത്ഥ​നാ​പൂ​ർ​വ്വ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ് . കോ​ച്ചു​ക​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ എ​ത്തി​ച്ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നാ​യി.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും ധ്യാ​ന ഗു​രു​വു​മാ​യ സെ​ഹി​യോ​ൻ യു​കെ​യു​ടെ ആ​ത്മീ​യ പി​താ​വ് റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ് .
കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും സെ​ഹി​യോ​ൻ യു​കെ​യു​ടെ കി​ഡ്സ് ഫോ​ർ കി​ങ്ഡം , ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​യി​രി​ക്കും. കു​ന്പ​സാ​രം , സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗ് എ​ന്നി​വ​യും മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 36823

യു​കെ യി​ലെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ച്ചു​ക​ളെ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് ;

ബി​ജു എ​ബ്ര​ഹാം 07859 890267
ജോ​ബി ഫ്രാ​ൻ​സി​സ് 07588 809478

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.