• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ പൂ​ക്ക​ള മ​ത്സ​രം
Share
ന്യൂ​ഡ​ൽ​ഹി: ഓ​ണ​ക്കാ​ല​ത്തെ വ​ര​വേ​റ്റു​കൊ​ണ്ട് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ഡി​എം​എ അ​നു​കൂ​ൽ മേ​നോ​ൻ മെ​മ്മോ​റി​യ​ൽ പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തി. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി, ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, പൂ​ക്ക​ളം ക​ണ്‍​വീ​ന​റും ജോ​യി​ന്‍റ് ട്രെ​ഷ​റാ​റു​മാ​യ പി ​എ​ൻ ഷാ​ജി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​എം​എ​സ് നാ​യ​ർ, ആ​ർ ജി ​കു​റു​പ്പ്, എ​ൻ സി ​ഷാ​ജി, ബി​ജു ജോ​സ​ഫ്, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, സു​ജാ രാ​ജേ​ന്ദ്ര​ൻ, അ​നി​ല ഷാ​ജി, മു​ൻ ട്രെ​ഷ​റ​ർ ര​വീ​ന്ദ്ര​ൻ പി​രി​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത മ​ഹി​പാ​ൽ​പൂ​ർ കാ​പ്പ​സ് ഹേ​ഡാ, ദി​ൽ​ഷാ​ദ് കോ​ള​നി, ജ​ന​ക് പു​രി, ആ​ർ കെ ​പു​രം, ക​രോ​ൾ ബാ​ഗ് ക​ണാ​ട്ട് പ്ലേ​സ്, അം​ബേ​ദ്ക​ർ ന​ഗ​ർ പു​ഷ്പ വി​ഹാ​ർ, വി​കാ​സ്പു​രി ഹ​സ്ത​സാ​ൽ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, ദ്വാ​ര​ക എ​ന്നീ ഒ​ൻ​പ​ത് ടീ​മു​ക​ൾ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ല്ലേ​ഴ്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത 15,000 രൂ​പ​യു​ടെ ഒ​ന്നാം സ്ഥാ​ന​ത്തി​ന് ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ അ​ർ​ഹ​രാ​യി. 10,000/, 7,500/ എ​ന്നി​ങ്ങ​നെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, ജ​ന​ക് പു​രി എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.