• Logo

Allied Publications

Americas
ഓ​ർ​ലാ​ന്‍റോയി​ൽ ക​ഴി​യു​ന്ന​വ​ർ കു​ടി​വെ​ള്ള ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് മേ​യ​ർ
Share
ഓ​ർ​ലാന്‍റോ​: ഓ​ർ​ലാ​ന്‍റോ​യി​ൽ ക​ഴി​യു​ന്ന​വ​ർ കു​ടി​വെ​ള്ള ഉ​പ​യോ​ഗം കാ​ര്യ​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു മേ​യ​ർ ബ​സി ഡി​യ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഓ​ഗ​സ്റ്റ് 20 വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ അ​ഭ്യ​ർ​ഥ​ന​യി​ൽ ലി​ക്വ​ഡ് ഓ​ക്സി​ജ​ന്‍റെ ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി കൊ​ണ്ടാ​ണ് ടാ​പ് വാ​ട്ട​ർ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്.

ഫ്ളോ​റി​ഡ​യി​ലെ ഓ​ർ​ലാ​ന്‍റോയി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കേ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​ന് ധാ​രാ​ള​മാ​യി ലി​ക്വ​ഡ് ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തേ ലി​ക്വ​ഡ് ഓ​ക്സി​ജ​നാ​ണ് പൈ​പ്പി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ന്ധ​ഞ​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക​ൾ വാ​ക്സി​നേ​റ്റ് ചെ​യ്യാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്നു. പ​ല​രു​ടേ​യും ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ണ്. അ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​ന് ലി​ക്വ​ഡ് ഓ​ക്സി​ജ​ൻ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​ർ അ​ൽ​പം സ​ഹ​നം പ്ര​ക​ടി​പ്പി​ക്ക​ണം’ മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഓ​ർ​ലാന്‍റോ യൂ​ട്ടി​ലി​റ്റി ക​മ്മി​ഷ​നും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഓ​ർ​ലാ​ന്‍റോയി​ലെ താ​മ​സ​ക്കാ​ർ അ​വ​രു​ടെ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. കൃ​ഷി​ക്കു​ള്ള ജ​ല​സേ​ച​ന​വും ഒ​ഴി​വാ​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​തും മ​റ്റും താ​ൽ​ക്കാ​ലി​ക​മാ​യി വേ​ണ്ടെ​ന്നു വ​യ്ക്ക​ണ​മെ​ന്നും അ​തോ​ടൊ​പ്പം വാ​ക്സി​നേ​റ്റ് ചെ​യ്യാ​ത്ത​വ​ർ വാ​ക്സീ​ൻ എ​ടു​ക്ക​ണ​മെ​ന്നും മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.