• Logo

Allied Publications

Americas
റ​വ. തോ​മ​സ് മാ​ത്യു ചൊ​വ്വാ​ഴ്ച ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു
Share
സെ​ന്‍റ് ലൂ​യി​സ് : സെ​ന്‍റ് ലൂ​യി​സ് ആ​ൻ​ഡ് കാ​ൻ​സ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി​യും ദൈ​വ​വ​ച​ന പ​ണ്ഡി​ത​നും സു​വി​ശേ​ഷ പ്രാ​സം​ഗീ​ക​നു​മാ​യ റ​വ. തോ​മ​സ് മാ​ത്യു ഓ​ഗ​സ്റ്റ് 24 ചൊ​വാ​ഴ്ച ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കും ദൈ​വ​വ​ച​ന കേ​ൾ​വി​ക്കു​മാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9നാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ​ലൈ​ൻ സ​ജീ​വ​മാ​കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 24 ന് ​ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന റ​വ. തോ​മ​സ് മാ​ത്യു അ​ച്ച​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഇ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

emailtamathew@hotmail.com, cvsamuel8@gmail.com,
ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ർ​ഡി​നേ​റ്റ​ർ).

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ടാ​പ്പ​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.