• Logo

Allied Publications

Americas
അ​ന്ന​മ്മ ജോ​ണ്‍ ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി
Share
ഡാ​ള​സ് : കു​ന്പ​നാ​ട് മ​ഠ​ത്തു​ങ്ക​ൽ പ​രേ​ത​നാ​യ എം.​സി. ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​ണ്‍ (86) ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി. തി​രു​വ​ല്ല പ​ന​ച്ചി​യി​ൽ കു​ടും​ബാ​ഗ​മാ​ണ് പ​രേ​ത. ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച കോ ​ട്ര​സ്റ്റി രാ​ജു ചാ​ക്കോ​യു​ടെ മാ​താ​വാ​ണ് അ​ന്ന​മ്മ ജോ​ണ്‍.

മ​ക്ക​ൾ: ജോ​ണ്‍ ചാ​ക്കോ(​ന്യൂ​സി​ലാ​ൻ​ഡ്), രാ​ജു ചാ​ക്കോ(​ഡാ​ള​സ്, ജോ​ളി ബെ​ഥേ​ൽ(​ഡാ​ള​സ്), കൊ​ച്ചു​മോ​ൾ ജോ​ബി(​ഡാ​ള​സ്), മി​നി(​ഡാ​ള​സ്).

മ​രു​മ​ക്ക​ൾ: ലൂ​സി(​ന്യൂ​സി​ലാ​ൻ​ഡ്), ജെ​സി(​ഡാ​ള​സ്), ജോ​യ് ബെ​ഥേ​ൽ(​ഡാ​ള​സ്), ജോ​ബി സ്ക​റി​യ(​ഡാ​ള​സ്), റോ​യ് കോ​ശി(​ഡാ​ള​സ്).

സം​സ്കാ​ര ശു​ശ്രു​ഷ ഓ​ഗ​സ്റ്റ് 25 ബു​ധ​നാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ

സ്ഥ​ലം: മാ​റാ​നാ​ഥ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്
Address: 2206 W Bruton Rd, Balch Springs, TX 75181

തു​ട​ർ​ന്ന് സം​സ്കാ​രം ന്യൂ ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം
Address: 500 US80, Sunnyvale, TX 75182

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജു ചാ​ക്കോ ഡാ​ള​സ്(214 597 6568)

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.