• Logo

Allied Publications

Middle East & Gulf
വിസ്മയ ഇന്‍റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ്, കുവൈറ്റ്‌ രക്തദാനക്യാന്പ്
Share
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചും 60 വർഷത്തെ ഇന്ത്യ കുവൈറ്റ്‌ ബന്ധം ആഘോഷിക്കുന്നത്തിനും വേണ്ടി വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽസർവീസ്,കുവൈറ്റ്‌ ഒരു ദിവസം നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 27 നു (വെള്ളി) ഉച്ചക്ക് 1.30 മുതല്‍ ജാബ്രിയ ബ്ലഡ്‌ ബാങ്കിൽ നടത്തുന്നു.

കുവൈറ്റിലെ പ്രമുഖആതുരാലയം ആയബദർഅൽസമാ ഹോസ്പിറ്റൽ, ടിവിഎസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന ബ്ലഡ്‌ ഡോനെഷൻ ക്യാമ്പിൽ നിലവിലെ കൊറോണ സാഹചര്യത്തിൽ രക്‌തദാനത്തിന്റെ ആവശ്യകത മനസിലാക്കി ഇതിൽ പങ്കാളികൾ ആകാൻ കുവൈറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും സ്വാഗതം ചെയ്തു.

രക്ത ദാനം നൽകാൻ തയാറാകുന്നവർ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. കുവൈറ്റിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക് 51513240 , 69931569, 97472388, 66465512, 55300104 .

റിപ്പോർട്ട്: സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.