• Logo

Allied Publications

Middle East & Gulf
പിജെഎസ് ജിദ്ദ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വിലപ്പെട്ടത് : കോൺസൽ ജനറൽ
Share
ജിദ്ദ: ജില്ലാ സംഗമം (പിജെഎസ്) ജിദ്ദാ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് അലം അഭിപ്രായപ്പെട്ടു. അമൃത് മഹോത്‌സവിന്‍റെ ഭാഗമായി പിജെസ് സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് നാട്ടിലും ഇവിടെയുമായി പിജെസ് ചെയ്ത സേവനപ്രവർത്തനങ്ങൾ ഓരോന്നായി അദ്ദേഹം എടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. മഹാമാരിയുടെ ഈ കാലഘട്ടത്തിലും ധാരാളം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പിജെഎസിനു സാധിച്ചുവെന്നും ഒപ്പം ഒരു മാഗസിൻ പുറത്തിറക്കാനും കഴിഞ്ഞുവെന്നും പ്രസിഡന്‍റ് ജയൻ നായർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു,. അലി തേക്കുതോട്,ജോസഫ് വർഗീസ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ്‌ കെ. ജോൺ, നൗഷാദ് അടൂർ, മനോജ്‌ മാത്യു അടൂർ , അജയകുമാർ, ആൻഡ്രിയലിസഷിബു, ശേത്വ ഷിജു , ഡാൻമനോജ്മാത്യു തുടങ്ങിയവർ സംസാരിച്ചു. സുശീല ജോസഫ്, ജസ്‌ലിൻ ജോജി അവതാരകർ ആയിരുന്നു കൂട്ടികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും ടാബ്‌ളോയും, നൃത്തങ്ങളും ദേശഭക്തി ഗാനങ്ങളും വിവിധ സ്വാതന്തര്യാ സമര സേനാനികളെ ക്കുറിച്ചുള്ള അവലോകനവും പരിപാടിക്ക്‌ മാറ്റുകൂട്ടി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത