• Logo

Allied Publications

Middle East & Gulf
ഇ​ൻ​ഡി​ഗോ​യു​ടെ വി​ല​ക്ക് പി​ൻ​വ​ലി​ച്ച് യു​എ​ഇ; വെ​ള്ളി​യാ​ഴ്ച വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
Share
ദു​ബാ​യ് : ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്ക് യു​എ​ഇ പി​ൻ​വ​ലി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ യാ​ത്ര​ക്കാ​രെ എ​ത്തി​ച്ച​തി​നാ​ണ് ഇ​ൻ​ഡി​ഗോ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​യി​രു​ന്നു വി​ല​ക്ക്. എ​ന്നാ​ൽ ഇ​ത് പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യ് അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് വി​ല​ക്ക് പി​ൻ​വ​ലി​ച്ച​ത്.

ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും മാ​ത്ര​മേ ദു​ബാ​യി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. നേ​ര​ത്തെ യു​എ​ഇ​യി​ൽ നി​ന്നും ത​ന്നെ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​ന​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ത് തി​രു​ത്തി.

വി​ല​ക്ക് കാ​ല​യ​ള​വി​ൽ യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ക്ര​മീ​ക​രി​ക്കു​ക​യോ പ​ണം മ​ട​ക്കി ന​ൽ​കു​ക​യോ ചെ​യ്യു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി