• Logo

Allied Publications

Middle East & Gulf
സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ന​മു​ക്ക് ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ൾ നാം ​സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​ർ: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Share
മ​നാ​മ: വൈ​ദേ​ശി​ക അ​ധീ​ന​ത​യി​ൽ നി​ന്നും പൂ​ർ​വി​ക​ർ ഭാ​ര​ത​ത്തി​നു നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ന​മു​ക്ക് ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ കാ​ത്തു സൂ​ക്ഷി​ക്ക​ത് ഓ​രോ ഭാ​ര​തീ​യ​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് കേ​ര​ള​ത്തി​ന്‍റെ മൃ​ഗ സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി പ​റ​ഞ്ഞു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.

സ്വാ​ത​ന്ത്ര്യ ദി​ന സം​ഗ​മം ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ത്ഘാ​ട​നം ന​ട​ത്തി. ദേ​ശ​ഭ​ക്തി ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ന് കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വൈ. ​പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്ടി നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, ന​വ കേ​ര​ള ബ​ഹ്റൈ​ൻ പ്ര​തി​നി​ധി ഷാ​ജി മൂ​ത​ല, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സാ​ദ് കൃ​ഷ്ണ​ൻ കു​ട്ടി, പ്ര​മോ​ദ് വി.​എം, ബോ​ജി രാ​ജ​ൻ, സ്മി​തീ​ഷ് ഗോ​പി​നാ​ഥ്, ഗീ​വ​ർ​ഗീ​സ് മ​ത്താ​യി, ജോ​സ്മോ​ൻ, ജി​ബി​ൻ ജോ​യ്, സ​ലിം ത​യ്യി​ൽ, പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, അ​ഭി​ലാ​ഷ് കു​മാ​ർ ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി ല​ക്ഷ്മി സ​ന്തോ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് കെ.​പി.​എ ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കു​ക​യും അ​വ​സാ​നം ദേ​ശീ​യ ഗാ​ന​ത്തോ​ടെ സ​മാ​പി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.