• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പൊ​ന്നോ​ണം 2021നു ​വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​മാ​യ പൊ​ന്നോ​ണം 2021 എ​ന്ന പ​രി​പാ​ടി​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്നു. 10 ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നി​സാ​ർ കൊ​ല്ലം ക​ണ്‍​വീ​ന​റും, ജ​ഗ​ത്കൃ​ഷ്ണ​കു​മാ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ആ​യും 25 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഹ​മ​ദ് ടൌ​ണ്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ആ​ദ്യ ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്നു. തു​ട​ർ​ന്ന് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ഏ​രി​യ​ക​ളു​ടെ ഓ​ണാ​ഘോ​ഷം ഉ​ണ്ടാ​കും. ഇ​രു​പ​തി​യെ​ട്ടാം ഓ​ണാ​ഘോ​ഷ​ത്തോ​ടെ ഈ ​പൊ​ന്നോ​ണം 2021 പ​രി​സ​മാ​പ്തി ആ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
അ​ജി​ത് ബാ​ബു 3556 0231, ന​വാ​സ് 3835 4672 (ഹ​മ​ദ് ടൌ​ണ്‍)
നാ​രാ​യ​ണ​ൻ 3320 5249 (ഗു​ദൈ​ബി​യ)
ബി​നു കു​ണ്ട​റ 3879 4085 (സി​ത്ര)
സ​ന്തോ​ഷ് കാ​വ​നാ​ട് 3369 8685, സ​ജീ​വ് ആ​യൂ​ർ 3402 9179 (സ​ൽ​മാ​ബാ​ദ്)
മ​നോ​ജ് ജ​മാ​ൽ 3921 2052 (മ​നാ​മ)
ര​ഞ്ജി​ത് 3979 4065 (സ​ൽ​മാ​നി​യ)
അ​നോ​ജ് മാ​സ്റ്റ​ർ 3976 3026, കോ​യി​വി​ള മു​ഹ​മ്മ​ദ് 3900 7142 (റി​ഫ)
സ​ജി​കു​മാ​ർ 3739 2439 (മു​ഹ​റ​ഖ്)
റോ​ജി ജോ​ണ്‍ 3912 5828 (ഹി​ദ്ദ് )
ജി​തി​ൻ 3652 5403 (ബു​ദൈ​യ)

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത