• Logo

Allied Publications

Middle East & Gulf
’ഓ​ണ​പ്പൂ​ക്ക​ൾ വീ​ണ്ടും വി​ട​രു​ന്നു’ ഓ​ഗ​സ്റ്റ് 27ന്; ​അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി
Share
കു​വൈ​റ്റ് സി​റ്റി: ഭ​വ​ൻ​സ് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ​യും ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന് ​ന​ട​ക്കും. "ഓ​ണ​പ്പൂ​ക്ക​ൾ വീ​ണ്ടും വി​ട​രു​ന്നു’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തി ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ലോ​ക മ​ല​യാ​ളം അ​ന്ത​ർ​ദ്ദേ​ശീ​യ പ്ര​ഭാ​ഷ​ണ മ​ൽ​സ​ര വി​ജ​യി ടോ​സ്റ്റ്മാ​സ്റ്റ​ർ ബോ​ബി അ​ബ്രാ​ഹം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഓ​ഗ​സ്റ്റ് 27 വെ​ള്ളി​യാ​ഴ്ച കു​വൈ​റ്റ് സ​മ​യം വൈ​കു​ന്നേ​രം 4:30 മു​ത​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ആ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​യി​രി​ക്കും പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം.


മീ​റ്റിം​ഗ് ഐ​ഡി 845 9412 7474
പാ​സ്കോ​ഡ് ONAM

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്:
അ​ജോ​യ് ജേ​ക്ക​ബ് ജോ​ർ​ജ് (99182907)
പ്ര​തി​ഭാ ഷി​ബു ( 96682853)
സൂ​സ​ൻ എ​ബ്ര​ഹാം (66295657)

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.