• Logo

Allied Publications

Middle East & Gulf
ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) 75 മ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ​യും 60 മ​ത് ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ്ള​യ​ർ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് പ്ര​കാ​ശ​നം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​ന്നി​ത്ത​ല, പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​നി​ൽ വ​ള്ളി​കു​ന്നം, ലി​ബു പാ​യി​പ്പാ​ട്, സു​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

• ഓ​ഗ​സ്റ്റ് 20 കു​വൈ​റ്റ് മ​രു​ഭൂ​മി​യി​ൽ ഒ​ട്ട​ക​ത്തെ പ​രി​പാ​ലി​ക്കു​ന്ന നൂ​റ്റി​അ​ൻ​പ​തി​ൽ അ​ധി​കം ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ദി​ന​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ന്നു.

• ഓ​ഗ​സ്റ്റ് 25 കാ​യം​കു​ളം പ​ത്തി​യൂ​രി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​യാ​കു​ന്ന നി​ർ​ധ​ന​കു​ടും​ബ​ത്തി​ൽ ഉ​ള്ള മ​ഞ്ജു​വി​ന് ഒ​രു ല​ക്ഷം രൂ​പ കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ൽ​കു​ന്നു.

•സെ​പ്റ്റം​ബ​ർ 3 അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന​ക്യാ​ന്പ് ബ്ല​ഡ് ഡോ​നോ​ർ​സ് കേ​ര​ള​യു​മാ​യി ചേ​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി