• Logo

Allied Publications

Americas
വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് 100 ഡോ​ള​ർ ഇ​ൻ​സെ​ന്‍റീ​വു​മാ​യി ഹാ​രി​സ് കൗ​ണ്ടി
Share
ഹാ​രി​സ് കൗ​ണ്ടി (ഹൂ​സ്റ്റ​ണ്‍): യുഎസിലെ ഹൂ​സ്റ്റ​ണി​ൽ മ​ല​യാ​ളി​ക​ൾ ധാ​രാ​ള​മാ​യി തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഹാ​രി​സ് കൗ​ണ്ടി​യി​ൽ പു​തി​യ​താ​യി കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് 100 ഡോ​ള​ർ ഇ​ൻ​സെ​ന്‍റീ​വ് പ്ര​ഖ്യാ​പി​ച്ചു കൗ​ണ്ടി ജ​ഡ്ജി ലി​ന ഹി​ഡ​ൽ​ഗൊ.

ഓഗ​സ്റ്റ് 17 ചൊ​വ്വാ​ഴ്ച​യാ​ണ് ഉ​ത്ത​ര​വ് ജ​ഡ്ജി പു​റ​പ്പെ​ടു​വി​ച്ച​ത്. ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​കു​ക. ഇ​ത​നു​സ​രി​ച്ചു കോ​വി​ഡ് വാ​ക്സീ​ൻ ഫ​സ്റ്റ് ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് 100 ഡോ​ള​റി​ന് അ​ർ​ഹ​ത ല​ഭി​ക്കും. ഹാ​രി​സ് കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്തി​ലൂ​ടെ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ഈ ​ആ​നൂ​കൂ​ല്യം ല​ഭി​ക്കു​ക.

അ​മേ​രി​ക്ക​ൻ റ​സ്ക്യു പ്ലാ​ന​നു​സ​രി​ച്ചു ഹാ​രി​സ് കൗ​ണ്ടി​ക്ക് ഫെ​ഡ​റ​ൽ ഫ​ണ്ടാ​യി ല​ഭി​ച്ച 900 മി​ല്യ​ണ്‍ ഡോ​ള​റി​ൽ നി​ന്നും 2.3 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ഇ​ൻ​സെ​ന്‍റീ​വി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജ​ഡ്ജി പ​റ​ഞ്ഞു. വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​തെ മാ​റി​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് പ്ര​ചോ​ദ​ന​മേ​കു​മെ​ന്നും പ്രി​പെ​യ്ഡ് കാ​ർ​ഡാ​യി​ട്ടാ​ണ് 100 ഡോ​ള​ർ ന​ൽ​കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ൽ കോ​വി​ഡ് 19 വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കി കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​ണ് കൗ​ണ്ടി ശ്ര​മി​ക്കു​ന്ന​ത്. സൗ​ത്ത് വെ​സ്റ്റ് ടെ​ക്സ​സ് റീ​ജണനൽ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ലി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 300 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹാ​രി​സ് കൗ​ണ്ടി​യി​ലെ അ​ർ​ഹ​രാ​യ 57 ശ​ത​മാ​നം പേ​ർ​ക്കും ര​ണ്ടു ഡോ​സ് വാ​ക്സീ​ൻ ഇ​തി​ന​കം ല​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്