• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്കോ​ണ്‍​ഗ്ര​സ് ഷി​ക്കാ​ഗോ റീ​ജ​ണ്‍ ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഡെ​വോ​ണ്‍ അ​വ​ന്യൂ​വി​ൽ എ​ഫ്ഐ​എ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പ​രേ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. വ​ർ​ണ​ശ​ബ​ള​മാ​യ അ​നേ​കം ഫ്ളോ​ട്ടു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​മേ​രി​ക്ക​യു​ടെ​യും ഇ​ന്ത്യ​യു​ടേ​യും ദേ​ശീ​യ പ​താ​ക​ക​ളും ഉ​യ​ർ​ത്തി പി​ടി​ച്ചു ഭാ​ര​താം​ബ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളും ജ​യ് വി​ളി​ക​ളു​ടെ ആ​ര​വ​വു​മാ​യി മ​ന്ദ​മ​ന്ദം മു​ന്നേ​റി​യ പ്ര​ക​ട​നം ന​യ​ന മോ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു.

സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ന്‍റെ പി​റ​വി ദി​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും അ​നേ​ക​ർ പ​ങ്കു ചേ​ർ​ന്നു. വാ​ദ്യ മേ​ള​ങ്ങ​ളും കേ​ര​ളം ചാ​പ്റ്റ​റി​ന്‍റെ സ്യാം​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഗ്രൂ​പ്പി​ന്‍റെ ചെ​ണ്ട മേ​ള​വും ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. ഷി​ക്കാ​ഗോ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​ത്തി പ​രേ​ഡി​ന് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ത​ന്നു . ഇ​രു​വ​ശ​ത്തും ത​ടി​ച്ചു കൂ​ടി​യ ജ​ന​സാ​ഗ​ര​ത്തി​നു ന​ടു​വി​ലൂ​ടെ ഏ​താ​ണ്ട് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ഘോ​ഷ​യാ​ത്ര തു​ട​ർ​ന്നു.

ഐ​ഒ​സി ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ത​ന്പി മാ​ത്യു, ഐ​ഒ​സി കേ​ര​ളാ​ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ൽ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ​ണ്ണി വ​ള്ളി​ക്ക​ളം ഐ​ഒ​സി നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് നാ​യ​ർ ,ഐ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​ർ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ജെ​സി റി​ൻ​സി, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സി കു​രി​ശി​ങ്ക​ൽ, ആ​ന്േ‍​റാ ക​വ​ല​ക്ക​ൽ, റി​ൻ സി ​കു​രി​യ​ൻ, കു​ടും​ബ സ​മേ​തം എ​ത്തി​യ ജി​ബു സാം ​മ​മ്മ​ര​പ്പ​ള്ളി​ൽ, സ​ജി കു​രി​യ​ൻ, ജോ​ർ​ജ് മാ​ത്യു (ബാ​ബു), മാ​ത്യു ചാ​ണ്ടി​പ​ള്ളി​ക്കാ​പ​റ​ന്പി​ൽ(​ജോ​ർ​ജ്കു​ട്ടി), വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ബെ​ഞ്ച​മി​ൻ തോ​മ​സ്, അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ പ​ങ്കെ​ടു​ത്തു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് വെ​സ്റ്റേ​ണ്‍ അ​വ​ന്യു​വി​ലു​ള്ള മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ൽ സ​മ്മേ​ളി​ച്ച യോ​ഗ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചു ല​ഘു​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം പി​രി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് പ​ട​ന്ന​മാ​ക്ക​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ