• Logo

Allied Publications

Middle East & Gulf
അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​ൽ സ​ബ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി : ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​ൽ സ​ബ അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കൊ​റോ​ണ കാ​ല​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ പ​ങ്ക് വ​ഹി​ച്ച ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ്റ്റാ​ഫ് എ​ന്നി​വ​ർ​ക്കു​ള്ള അ​ല​വ​ൻ​സ് ഉ​ട​ൻ ന​ൽ​കു​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ മ​റ്റ് ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും കു​റ​യു​ക​യാ​ണെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​ത്. കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് രാ​ജ്യം എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​വാ​ൻ സാ​ധി​ച്ച​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും വ​ള​രെ വേ​ഗ​ത്തി​ലാ​ണ് കൊ​റോ​ണ വൈ​റ​സി​ന് ജ​നി​ത​ക മാ​റ്റം സം​ഭ​വി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു. നി​ല​വി​ൽ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ പ​കു​തി​യി​ലേ​റെ ബെ​ഡു​ക​ൾ ഒ​ഴി​വാ​ണെ​ന്നും ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ, ഓ​ക്സി​ജ​ൻ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​ണെ​ന്നും ഡോ. ​ബാ​സി​ൽ അ​ൽ സ​ബ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.