• Logo

Allied Publications

Middle East & Gulf
ക​മ്മ്യൂ​ണി​റ്റി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​താ​യി എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​വൈ​റ്റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കാ​ണ് അ​വ​സ​രം ന​ൽ​കു​ക. താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://docs.google.com/forms/d/e/1FAIpQLSfQ4xM9lFoHbDUaPPaJlUFwKF6nob6LcCwwPPSS66FF93d എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം.

പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​യ​ന്ത​ര സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ കൂ​ടി​കാ​ഴ്ച​യി​ൽ നി​സ്വാ​ർ​ഥ​രും സ​ത്യ​സ​ന്ധ​രു​മാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ സം​ഘ​ട​ന​ക​ളോ​ട് അം​ബാ​സ​ഡ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യെ സ​ഹാ​യി​ക്കു​വാ​ൻ ത​യ്യാ​റാ​യ 100 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ ഗ്രൂ​പ്പാ​ണ് രു​പീ​ക​രി​ക്കു​വ​നാ​ണ് എം​ബ​സി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​നി​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും എം​ബ​സി​യു​ടെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും സി​ബി ജോ​ർ​ജ് അ​റി​യി​ച്ചു. നേ​ര​ത്തെ വോ​ള​ണ്ടി​യ​ർ​മാ​രാ​യി​രു​ന്ന ചി​ല​രെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് എം​ബ​സി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി community.kuwait@mea.gov.in ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എം​ബ​സി വാ​ർ​ത്താ​കു​റു​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.