• Logo

Allied Publications

Middle East & Gulf
ഓ​വ​ർ​സീ​സ് എ​ൻ​സി​പി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി ഗ്ലോ​ബ​ൽ ക​മ്മി​റ്റി കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ എ​ഴു​പ​ത്തി അ​ഞ്ചാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള നി​യ​മ​സ​ഭ എ​ൻ​സി​പി പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

എ​ൻ​സി​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ച്ചു. ഒ​എ​ൻ​സി​പി കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് നൂ​റു​ൽ ഹ​സ​ൻ പി.​പി. മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങി​ൽ ഉ​മ്മ​ർ ശ​രീ​ഫ് (ഒ​എ​ൻ​സി​പി ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ്) ഫൈ​സ​ൽ എ​ഫ്എം (ഒ​എ​ൻ​സി​പി ബ​ഹ്റ​ൻ പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ഷാ​ക്കി​ർ (ഒ​എ​ൻ​സി​പി ഒ​മാ​ൻ പ്ര​സി​ഡ​ന്‍റ്്), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (ഒ​എ​ൻ​സി​പി സൗ​ദി ജ​ന: സെ​ക്ര​ട്ട​റി), ര​വി കൊ​മ്മേ​രി (ഒ​എ​ൻ​സി​പി യു​എ​ഇ പ്ര​സി​ഡ​ണ്ട്),ജീ​വ്സ് എ​രി​ഞ്ചേ​രി (ഒ​എ​ൻ​സി​പി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ്്) സ​ജീ​വ് ക​ട​ശ്ശേ​രി​ൽ ( ഒ ​എ​ൻ സി ​പി അം​ഗോ​ള പ്ര​സി​ഡ​ന്‍റ്), അ​ഡ്വ. ബാ​ബു ല​ത്തീ​ഫ്, സി​ദ്ദി​ക്ക് ചെ​റു​വീ​ട്ടി​ൽ, ജി​മ്മി കു​ര്യ​ൻ, അ​രു​ൾ രാ​ജ് കെ.​വി, മാ​ക്സ് സെ​ൽ ഡി​ക്രൂ​സ്, ജോ​ഫ്രി സി​ജി, അ​രു​ണ്‍ കു​മാ​ർ എ, ​ഫി​ലി​പ്പോ​സ് കെ.​എം (ബി​ജു കു​ന്പ​ഴ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫൈ​സ​ൽ ( എ​ൻ​വൈ​സി മ​ല​പ്പു​റം പ്ര​സി​ഡ​ന്‍റ്) ഗ​ഫൂ​ർ സി.​കെ.​നോ​ബി​ൾ ജോ​സ്, മാ​ത്യു ജോ​ണ്‍, ശ്രീ​ബി​ൻ, ര​ജീ​ഷ് എ ​കെ തു​ട​ങ്ങി​യ നേ​താ​ക്ക​ളും, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. ബി​ജു സ്റ്റീ​ഫ​ൻ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.