• Logo

Allied Publications

Americas
കോ​വി​ഡ്: ബൂ​സ്റ്റ​ർ ഡോ​സ് അ​ടു​ത്ത മാ​സം മു​ത​ൽ ന​ൽ​കി തു​ട​ങ്ങു​മെ​ന്ന് വൈ​റ്റ് ഹൗ​സ്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബൂ​സ്റ്റ​ർ ഡോ​സ് സെ​പ്റ്റം​ബ​ർ മു​ത​ൽ ന​ൽ​കി തു​ട​ങ്ങു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് അ​ധി​കൃ​ത​ർ. ആ​ദ്യ ഡോ​സ് ല​ഭി​ച്ച​വ​ർ​ക്കാ​ണ് എ​ട്ടു മാ​സ​ത്തി​നു​ശേ​ഷം ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത്. ജ​നു​വ​രി​യി​ൽ ത​ന്നെ ര​ണ്ട് ഡോ​സ് ല​ഭി​ച്ച​വ​ർ​ക്ക് ഉ​ട​നെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​മെ​ന്നും ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ ഭൂ​രി​പ​ക്ഷം അ​മേ​രി​ക്ക​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സീ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ബൂ​സ്റ്റ​ർ ഡോ​സ് ആ​ദ്യ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ന​ഴ്സിം​ഗ് ഹോം ​അ​ന്തേ​വാ​സി​ക​ൾ, പ്രാ​യം കൂ​ടി​യ പൗ​ര·ാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ല​ഭി​ക്കു​ക. ബൂ​സ്റ്റ​ർ ഡോ​സി​നു​ള്ള വാ​ക്സീ​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​തോ​ടൊ​പ്പം അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ഫൈ​സ​ർ വാ​ക്സീ​ന് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബൂ​സ്റ്റ​ർ ഡോ​സി​ന്‍റെ പ്ര​ഖ്യാ​പ​നം ഈ ​വാ​രാ​വ​സ​ന​ത്തോ​ടെ ഉ​ണ്ടാ​കും. ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​നം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ​തി​നാ​ലാ​ണ് ബൂ​സ്റ്റ​ർ ഡോ​സി​നെ​കു​റി​ച്ചു തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി വ​ന്ന​ത്. ആ​ദ്യം സ്വീ​ക​രി​ച്ച ഗ്രൂ​പ്പി​ൽ​പ്പെ​ട്ട വാ​ക്സീ​ൻ ത​ന്നെ ബൂ​സ്റ്റ​ർ ഡോ​സാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.