• Logo

Allied Publications

Americas
കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നാ​ൽ​പ​താം ച​ര​മ​ദി​ന​വും ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​സ​മ​ർ​പ​ണ​വും
Share
ഹൂ​സ്റ്റ​ണ്‍: പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​വാ​ൻ വേ​ണ്ടി സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്ധ​സ്നേ​ഹ​സ്പ​ർ​ശം​ന്ധ ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യി​ലൂ​ടെ 10 ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​വാ​നു​ള്ള ക്ര​മീ​ക​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

2022 ജൂ​ലൈ​യി​ൽ ഈ ​ഭാ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​പൂ​ർ​ത്തീ​ക​രി​ക്കു​വാ​നാ​യി​ട്ടാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 21 ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ൻ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ്ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നാ​ൽ​പ​താം അ​ടി​യ​ന്തി​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 8ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാം വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ന്ധ​സ്നേ​ഹ​സ്പ​ർ​ശം​ന്ധ ഭ​വ​ന​നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘ​ട​നം ന​ട​ക്കും. കോ​ണ്‍​ഗ്ര​സ്മാ​ൻ അ​ൽ ഗ്രീ​ൻ, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ​പി. ജോ​ർ​ജ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ട് എ​ന്നി​വ​ർ അ​നു​ശോ​ച​ന മീ​റ്റി​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രി​ക്കും. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും ആ​രാ​ധ​ന​യി​ലും, പ്രാ​ർ​ഥ​ന​ക​ളി​ലും സം​ബ​ന്ധി​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ മാ​ർ​അ​പ്രേം പ്ര​സി​ഡ​ന്‍റാ​യും, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഫി​ലി​പ്പ് എ​ബ്ര​ഹാം (പ്രോ​ജ​ക്ട് എ​ക്സി​കു​ട്ടീ​വ് ഡ​യ​റ​ക്ട​ർ, ഓ​പ്പ​റേ​ഷ​ൻ & ഫി​നാ​ൻ​സ്), ഫാ. ​ബെ​ന്നി എം. ​കു​രു​വി​ള (ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ, ഫി​നാ​ൻ​സ് ), എ​ബ്ര​ഹാം പ​ന്നി​ക്കോ​ട്ട് (സ​ഭാ മാ​നേ​ജി​ഗ് ക​മ്മ​റ്റി മെ​ന്പ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ) എ​ക്സി​കു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി റ​വ. ജോ​ർ​ജ് പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ.​രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ഡോ.​മാ​ത്യു കോ​ശി(​അ​റ്റ​ലാ​ന്‍റ, സ​ഭാ മാ​നേ​ജി​ഗ് ക​മ്മ​റ്റി മെ​ന്പ​ർ), ഫാ. ​മാ​ത്യൂ​സ് ജോ​ർ​ജ് (ഭ​ദ്രാ​സ​ന വൈ​ദീ​ക സെ​ക്ര​ട്ട​റി), റോ​യ് തോ​മ​സ് (ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​ർ), എ​ബ്ര​ഹാം വ​ർ​ക്കി (ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​ർ), ജോ​ർ​ജ് ഗീ​വ​ർ​ഗീ​സ് (സ​ഭാ മാ​നേ​ജി​ഗ് ക​മ്മ​റ്റി മെ​ന്പ​ർ) എ​ന്നി​വ​രും, ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി ജോ​സ് തോ​മ​സ് (ലോ​സ് ആ​ഞ്ച​ൽ​സ്, പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ്), ബാ​ബു​കു​ട്ടി(​ഹൂ​സ്റ്റ​ണ്‍, ഫി​നാ​ൻ​സ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​