• Logo

Allied Publications

Americas
യു​എ​സി​ൽ നേ​ട്ട​ങ്ങ​ളു​ടെ മി​ക​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി
Share
ലോ​സ് ആ​ഞ്ച​ല​സ്: മി​ക​വി​ന്‍റെ ഇ​ര​ട്ട പു​ര​സ്ക്കാ​ര തി​ള​ക്ക​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി യു​വാ​വ് നേ​ത​ൻ വ​ർ​ഗീ​സ്. ലൊ​സാ​ഞ്ച​ല​സി​ന്‍റെ സ​മീ​പ ന​ഗ​ര​മാ​യ സെ​റി​ട്ടോ​സ് ഗ്രെ​റ്റ്ച്ച​ൻ വി​റ്റ്നി ഹൈ​സ്കൂ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ർ​ഥി​യ്ക്കു പു​റ​മേ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ മി​ൽ​ക്ക​ൻ സ്കോ​ള​ർ​ഷി​പ്പി​നും അ​ർ​ഹ​നാ​യ ഏ​ക ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​നു​മാ​ണ് നേ​ത​ൻ വ​ർ​ഗീ​സ്.

സ്കൂ​ളു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​വ​രി​ൽ നി​ന്ന് അ​മേ​രി​ക്ക ഒ​ട്ടാ​കെ​യു​ള്ള മ​റ്റു 400 സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​യി​രു​ന്നു 19 പേ​രെ ഈ ​വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പി​നാ​യി അ​ർ​ഹ​രാ​ക്കി​യ​ത്. നേ​ത​ന് സ​മ്മാ​ന​മാ​യി പ​തി​നാ​യി​രം അ​മേ​രി​ക്ക​ൻ ഡോ​ള​റും, നാ​ലു വ​ർ​ഷ​ത്തെ പ​ഠ​ന​വും, ഹോ​സ്റ്റ​ൽ ചി​ല​വു​ക​ളും അ​ട​ക്കം വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യി സൗ​ജ​ന്യ​മാ​യി​രി​ക്കും. നി​ല​വി​ൽ ഹൂ​സ്റ്റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ നേ​ത​ൻ വ​ർ​ഗീ​സ് ത​ന്‍റെ ഇ​ഷ്ട വി​ഷ​യ​മാ​യ ന്യൂ​ക്ലി​യ​ർ ഫ്യൂ​ഷ​നി​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

പ​ഠ​ന​ത്തി​നു പു​റ​മേ പാ​ട്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വു പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് സ്കോ​ള​ർ​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് നേ​ത​നെ​ന്ന് മി​ൽ​ക്ക​ൻ ഫൗ​ണ്ടേ​ഷ​ൻ പ​ത്ര​ക്കു​റി​പ്പ് പ​റ​യു​ന്നു. ആ​റു​മാ​സ​ത്തോ​ളം നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യി​ൽ പ​ഠ​ന​മി​ക​വി​നു പു​റ​മേ നേ​തൃ​ത്വ​പാ​ട​വം, സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​പ്പാ​ട്, വി​ഷ​മ​ഘ​ട്ട​ങ്ങ​ൾ നേ​രി​ട്ട വ​ഴി​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചി​രു​ന്നു.

നേ​ത​ൻ കൂ​ടി അം​ഗ​മാ​യി​രു​ന്ന സ്കൂ​ളി​ലെ ഈ​ഗി​ൾ സ്കൗ​ട്ടി​ൽ മ​റ്റു എ​ഴു​പ​തോ​ളം വോ​ള​ൻ​ണ്ടി​യ​ർ​മാ​രു​മാ​യി ചേ​ർ​ന്ന് സ​മീ​പ​ത്തെ ഒ​രു സ്കൂ​ളി​ൽ ഭൂ​മി​കു​ലു​ക്കം ഉ​ണ്ടാ​യാ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഒ​രു അ​ടി​യ​ന്തി​ര സ്റ്റോ​റേ​ജ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​തി​ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ​രെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ഭൂ​മി​യി​ലെ നി​ല​വി​ലെ എ​ന​ർ​ജി സോ​ഴ്സു​ക​ളേ​ക്കാ​ൾ ഭാ​വി​യി​ൽ ന്യൂ​ക്ലി​യ​ർ ഫ്യൂ​ഷ​നാ​ണ് വ്യാ​പാ​ര​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​ക എ​ന്ന് നേ​ത​ൻ പ​റ​യു​ന്നു.

2035 ഓ​ടെ ഈ ​മേ​ഖ​ല​യി​ൽ ത​നി​ക്ക് ഒ​രു മു​ഖ്യ​പ​ങ്കു വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് നേ​ത​ൻ വി​ശ്വ​സി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ സാ​ധ്യ​ത​ക​ളാ​ക്കി​യ നേ​ട്ട​വും നേ​ത​ന് അം​ഗീ​കാ​ര​മാ​യി. ത​ന്‍റെ ഇ​ഷ്ട വി​ഷ​യ​ങ്ങ​ളാ​യ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, വാ​ന​ശാ​സ്ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​യ​ൻ​സ് മാ​സി​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ന്ത​ളം കു​ട​ശ​നാ​ട് ചീ​ക്ക​ൻ​പാ​റ​യി​ൽ വി​ൻ​സ​ണ്‍ വ​ർ​ഗീ​സി​ന്‍റെ​യും നി​നു വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ്. ജെ​ർ​മി വ​ർ​ഗീ​സ് ഏ​ക സ​ഹോ​ദ​ര​ൻ.

റി​പ്പോ​ർ​ട്ട്: മ​നു തു​രു​ത്തി​ക്കാ​ട​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ