• Logo

Allied Publications

Americas
ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ഫൊ​റോ​നാ​യി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​പ​ണ തി​രു​ന്നാ​ൾ ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ​ദ​ർ എ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ വെ​ഞ്ച​രി​പ്പി​നും, ധൂ​പാ​ർ​പ്പ​ണ​ന​ത്തി​നു​ശേ​ഷം ല​ദീ​ഞ്ഞൊ​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ആ​ഘോ​ഷ​പൂ​ർ​വ​മാ​യ വി​ശൂ​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നീ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മു​ത്തോ​ല​ത്ത​ച്ച​ൻ ത​ന്‍റെ വ​ച​ന സ​ന്ദേ​ശ​ത്തി​ൽ മാ​താ​വ് ഉ​ത്ഭ​വ​പാ​പ​മി​ല്ലാ​ത്ത പ​രി​ശു​ദ്ധ​യും, നി​ത്യ​ക​ന്യ​ക​യും, ദൈ​വ​മാ​താ​വും മാ​ത്ര​മ​ല്ല വി. ​ബൈ​ബി​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഹേ​നോ​ക്കി​നേ​യും ഏ​ലി​യാ പ്ര​വാ​ച​ക​നെ​പ്പോ​ലെ സ്വ​ർ​ഗാ​രോ​പി​ത​യാ​യെ​ന്നും വി. ​പി​യൂ​സ് പ​ന്ത്ര​ണ്ടാ​മ​ൻ പാ​പ്പാ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ശ്വാ​സ സി​ദ്ധാ​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നും, അ​മ്മ പ​റ​ഞ്ഞാ​ൽ മ​ക​ന് കേ​ൾ​ക്കാ​ൻ മ​ക​ന് കേ​ൾ​ക്കാ​ൻ പ​റ്റാ​തി​രി​ക്കു​ന്ന​തു​കൊ​ണ്ട് മാ​താ​വി​നോ​ടു​ള്ള മാ​ധ്യ​സ്ഥം ഏ​റെ ഉ​ത്ക്യ​ഷ്ട​മാ​ണെ​ന്നും ഉ​ത്ബോ​ധി​പ്പി​ച്ചു. ജേ​ക്ക​ബ് & ഷേ​ർ​ളി വ​ഞ്ചീ​പു​ര​ക്ക​ൽ, സ​ക്ക​റി​യ & ആ​ൻ​സി ചേ​ല​ക്ക​ൽ, അ​ബ്രാ​ഹം & സു​ജ​മോ​ൾ അ​റീ​ച്ചി​റ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​സു​ദേ​ന്തി​മാ​ർ.

എ​ക്സി​ക്കൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ബ്രാ​ഹം അ​രി​ച്ചി​റ​യി​ൽ, റ്റി​ജോ ക​മ്മ​പ​റ​ന്പി​ൽ, സ​ണ്ണി മൂ​ക്കേ​ട്ട്, സാ​ബു മു​ത്തോ​ലം, ലെ​നി​ൻ ക​ണ്ണോ​ത്ത​റ, മേ​ഴ്സി ചെ​മ്മ​ല​ക്കു​ഴി, സ​ണ്ണി മു​ത്തോ​ലം, ബി​നോ​യി കി​ഴ​ക്ക​ന​ടി എ​ന്നി​വ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വെ​ശ​ര​മ​ഴീ​ബ​ള​ലൃീി​മ​ബ2021​മൗ​ഴ17.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ബി​നോ​യി സ്റ്റീ​ഫ​ൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്