• Logo

Allied Publications

Americas
അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്ത്. ന്യൂ​യോ​ർ​ക്ക് ടൈം​സ്, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്, വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നോ​ടു അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി വി​ശ്ര​മ​മി​ല്ലാ​തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ അ​വ​ർ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ദു​രി​ത​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കാ​ൻ ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ചു​കൂ​ടാ. മൂ​ന്നു പ്ര​മു​ഖ പ​ത്ര​ങ്ങ​ളും ഒ​രു​മി​ച്ചു പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​കാ​ട്ടി.

കാ​ബൂ​ളി​ലെ പ്ര​മു​ഖ വി​മാ​ന​ത്താ​വ​ള​മാ​യ ഹ​മി​റ് ക​ർ​സാ​യ രാ​ജ്യാ​ന്ത​ര എ​യ​ർ​പോ​ർ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണം ഇ​പ്പോ​ൾ അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ കൈ​വ​ശ​മാ​ണ്. ഇ​തി​നു എ​പ്പോ​ൾ മാ​റ്റം സം​ഭ​വി​ക്കു​ക എ​ന്ന​തു പ്ര​വ​ചി​ക്കാ​നാ​വി​ല്ല. പ​ല വി​മാ​ന സ​ർ​വീ​സു​ക​ളും സ​സ്പെ​ന്‍റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ൻ പൗ​ര·ാ​രെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കേ​ണ്ട​തു​ണ്ട്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ൽ​കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​