• Logo

Allied Publications

Europe
കൊ​ച്ചി ല​ണ്ട​ൻ വിമാനസർവീസ് ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മാ​ക്കി
Share
ല​ണ്ട​ൻ: എ​യ​ർ ഇ​ന്ത്യ ല​ണ്ട​ൻ കൊ​ച്ചി വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ന​ട​ത്തും. ഈ​മാ​സം 18ന് ​ബു​ധ​നാ​ഴ്ച​ക​ളി​ൽ പ്ര​തി​വാ​രം ആ​രം​ഭി​ക്കു​ന്ന ല​ണ്ട​ൻ കൊ​ച്ചി വി​മാ​നം 22 മു​ത​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വീ​സാ​യി മാ​റ്റും. യൂ​റോ​പ്പു​മാ​യു​ള്ള ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഡ​യ​റ​ക്ട് ല​ണ്ട​ൻ സ​ർ​വീ​സ് പു​ല​ർ​ച്ചെ 3.45ന് ​കൊ​ച്ചി​യി​ലും ഉ​ച്ച​യ്ക്ക് 13.20ന് ​ഹീ​ത്രു​വി​ലെ​ത്തും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ ഇ​ന്ത്യ ബ്രി​ട്ട​ന്‍റെ ആം​ബ​ർ ലി​സ്റ്റി​ലാ​ണ്.

എ​യ​ർ ഇ​ന്ത്യ​യ്ക്കു പു​റ​മേ, എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്, ഗ​ൾ​ഫ് എ​യ​ർ തു​ട​ങ്ങി​യ വി​മാ​ന​ക്ക​ന്പ​നി​ക​ളും ബ്രി​ട്ട​നി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ വി​മാ​ന​സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ദു​രി​ത കാ​ല​ത്ത് ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും പു​ഷ്ടി​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് തീ​രു​മാ​ന​മെ​ന്ന് കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് എം​ഡി എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ഴ്ച​യി​ൽ ഒ​രു സ​ർ​വീ​സ് മാ​ത്ര​മാ​ണു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.