• Logo

Allied Publications

Europe
മാ​ൾ​ട്ട​യി​ൽ ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
വ​ലേ​റ്റ: മാ​ൾ​ട്ട​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സം​ഗീ​ത ബ​ഹ്ദൂ​ർ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് സ​ദ​സ്‌​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു.

മാ​ൾ​ട്ട​യി​ലെ ഇ​ന്ത്യ​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് യു​വ​ധാ​ര​യു​ടെ സെ​ക്ര​ട്ട​റി ബെ​സ്റ​റി​ൻ വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ല്ലം എ​ന്നി​വ​രും എം​എം​ഐ​ൽ നി​ന്നു ജോ​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് നി​യ​ന്ത്ര​ണം മൂ​ലം ച​ട​ങ്ങി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.​പ​രി​പാ​ടി​യു​ടെ ലൈ​വ് സ്ട്രീ​മിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്