• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യാ ഹൗ​സി​ൽ മാ​വി​ൻ തൈ ​ന​ട്ട് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്
Share
കു​വൈ​റ്റ് സി​റ്റി : സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യാ ഹൗ​സി​ൽ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് മാ​വി​ൻ തൈ ​ന​ട്ടു. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​രി​സ്ഥി​തി​യു​ടെ പ്രാ​ധാ​ന്യം എ​ടു​ത്തു പ​റ​യു​ന്ന​താ​യും സി​ബി ജോ​ർ​ജ്ജ് പ​റ​ഞ്ഞു.

ഭാ​വി​ത​ല​മു​റ​യെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ നി​ന്ന് മു​ക്ത​മാ​ക്കാ​ൻ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും അ​വ​രാ​ൽ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും അം​ബാ​സി​ഡ​ർ ഓ​ർ​മ്മ​പ്പെ​ടു​ത്തി.

ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​വും ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് വ്യ​ത്യ​സ്ത​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ചു കെ​ജി​എ​ൽ ക​ന്പ​നി​യു​ടെ നു​റോ​ളം ബ​സു​ക​ളാ​ണ് കു​വൈ​റ്റ് റോ​ഡു​ക​ളി​ൽ വ​ർ​ണം വി​ത​റു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന് ക​ഥ പ​റ​യു​ന്ന പ​ര​സ്യം പ​തി​ച്ച ബ​സു​ക​ൾ മൂ​ന്നാ​ഴ്ച​യോ​ളം വി​വി​ധ റൂ​ട്ടു​ക​ളി​ലു​ണ്ടാ​വും. കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫോ​ട്ടോ ബൂ​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.