• Logo

Allied Publications

Europe
സീ​റോ മ​ല​ബാ​ർ സെ​ന്‍റ് മേ​രീ​സ് ഹാ​മി​ൽ​ട്ട​ൻ മി​ഷ​നി​ൽ പ​രി​ശു​ദ്ധ ക​ന്യാ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ഗ്ലാ​സ്ഗോ : ഓ​ഗ​സ്റ്റ് 5 മു​ത​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഹാ​മി​ൽ​ട്ട​ണ്‍, മ​ദ​ർ വെ​ല്ലി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റ് 15 ന് ​പ​രി​സ​മാ​പ്തി കു​റി​ച്ചു.

ഓ​ഗ​സ്റ്റ് 5 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ന്‍റ് ക​ത്ബ​ർ​ട്ട്, സെ​ന്‍റ് നി​നാ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ചാ​ൾ​സ് ഡോ​ർ​മാ​ൻ കൊ​ടി​യേ​റ്റി​യ​തോ​ടു​കൂ​ടി ആ​രം​ഭി​ച്ച തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കും ന​വ​നാ​ളി​നും നാ​ന്ദി കു​റി​ച്ചു കൊ​ണ്ട് ഓ​ഗ​സ്റ്റ് 15 ന് ​രാ​വി​ലെ 11ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ണി വെ​ട്ടി​ക്ക​ൽ വി​സി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള തി​രു​നാ​ൾ പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദി​ക്ഷ​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തി​യ​തി​നാ​ൽ നീ​ണ്ട നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ സം​ഗ​മ​വേ​ദി കൂ​ടി​യാ​യി മാ​റി​യ തി​രു​നാ​ൾ ദി​ന​ങ്ങ​ൾ, വി​ശ്വാ​സ സ​മൂ​ഹ​ത്തി​നൊ​രു​മി​ച്ച് തി​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷം ഏ​വ​രും പ​ങ്കു​വ​ച്ചു.

പ​ത്തു ദി​നം നീ​ണ്ടു നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഫാ.​പോ​ൾ മോ​ർ​ട്ട​ൻ, ഫാ. ​ചാ​ൾ​സ് ഡോ​ർ​മ​ൻ, ഫാ. ​ബി​നു സെ​ബാ​സ്റ്റ്യ​ൻ സി​എം​എ​ഫ്, ഫാ. ​ജോ​സ​ഫ്, വി​വി​ധ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​ക​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, സ​ണ്‍​ഡേ സ്കൂ​ൾ, പ​ള്ളി​ക്ക​മ്മ​റ്റി, ഗാ​യ​ക സം​ഘം, വി ​ശി​ഷ്യാ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ഒ​ത്തൊ​രു​മ​യു​ടെ വി​ജ​യ​മാ​യി മാ​റി​യ ഈ ​തി​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ച ഏ​വ​ർ​ക്കും സെ​ന്‍റ് മേ​രി​സ് കാ​ത്ത​ലി​ക് ഹാ​മി​ൽ​ട്ട​ണ്‍ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണി വെ​ട്ടി​ക്ക​ൽ വി.​സി ന​ന്ദി​യും സ്നേ​ഹ​വും ക​ട​പ്പാ​ടും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.
ഴൃ​മ​ലേ​ബ​യ​ശൃ​മേി​ബ2021​മൗ​ഴ16.​ഷു​ഴ
റി​പ്പോ​ർ​ട്ട്: ജി​മ്മി ജോ​സ​ഫ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ