• Logo

Allied Publications

Americas
അ​ഫ്ഗാ​ൻ ഭ​ര​ണം താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ; യു​എ​സ് എം​ബ​സി​യി​ലെ പ​താ​ക താ​ഴ്ത്തി
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഫ്ഗാ​നി​സ്ഥാ​ൻ ഭ​ര​ണം പൂ​ർ​ണ​മാ​യും താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ക​യും, പ്ര​സി​ഡ​ന്‍റ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും പ​ലാ​യ​നം ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​ബൂ​ളി​ൽ യു​എ​സ് എം​ബ​സി​യു​ടെ മു​ക​ളി​ൽ ഉ​യ​ർ​ത്തി​യി​രു​ന്ന പ​താ​ക അ​വി​ടെ നി​ന്നും മാ​റ്റി. കാ​ബൂ​ൾ ഡി​പ്ലോ​മാ​റ്റി​ക് കോം​ബൗ​ണ്ടി​ൽ നി​ന്നും എം​ബ​സി ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ന്ന​തി​ന് 1000 പ​ട്ടാ​ള​ക്കാ​രെ കൂ​ടെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം കാ​ബൂ​ളി​ലേ​ക്ക​യ​ച്ചു.

അ​ഫ്ഗാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ഒ​ഫീ​ഷ്യ​ൽ​സ് രാ​ജ്യം വി​ടു​ന്ന​തി​ന് കാ​ബൂ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​തോ​ടെ, അ​വി​ടെ നി​ന്നും വെ​ടി​യു​ടെ ശ​ബ്ദം കേ​ട്ട​താ​യി സി​എ​ൻ​എ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​എ​സ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്കു​ക​യും, കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​ക​യും ചെ​യ്തു. താ​ലി​ബാ​ന്‍റെ കൈ​വ​ശം യു​എ​സ് ര​ഹ​സ്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ​യി​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. കാ​ബൂ​ളി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം താ​ലി​ബാ​ൻ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ യു​എ​സ് എം​ബ​സി​യി​ലെ നാ​ലാ​യി​രം ജീ​വ​ന​ക്കാ​രി​ൽ 500 പേ​രെ കാ​ബൂ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ശേ​ഷി​ക്കു​ന്ന​വ​രെ 72 മ​ണി​ക്കൂ​റി​ൽ തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു​എ​സ് എം​ബ​സി​ക്ക് സ​മീ​പ​ത്തു നി​ന്നും ഉ​യ​രു​ന്ന പു​ക​പ​ട​ല​ങ്ങ​ൾ രേ​ഖ​ക​ൾ ക​ത്തി​ക്കു​ന്ന​തി​ന്േ‍​റ​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)