• Logo

Allied Publications

Middle East & Gulf
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Share
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൗദി സമയം രാവിലെ 7:30ന് കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം കോൺസുൽ ജനറൽ സദസിന് വായിച്ചു കേൾപ്പിച്ചു.

ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ രീതിയും കൊറോണ പ്രതിരോധവും ദാരിദ്ര്യ നിർമാജനത്തിനുള്ള ശാക്തീകരണ പ്രവർത്തനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. കോവിഡ് ഉന്മൂലനത്തിനായി പ്രവർത്തിക്കുന്ന എല്ലാ വിഭാഗക്കാരെയും പ്രത്യേകം പ്രശംസിച്ചു.

ഓരോ ഇന്ത്യൻ പൗരനും സ്വാതന്ത്ര്യവും നീതിയും സുരക്ഷയും വൈവിധ്യങ്ങൾ നിലനിർത്തി ഉറപ്പു വരുത്താൻ ഇന്ത്യൻ ഭരണകൂടം പ്രതിഞാബദ്ധമാണെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറഞ്ഞു. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ കൈവരിച്ച നേട്ടത്തെ പ്രശംസിച്ചതോടൊപ്പം എല്ലാ പ്രവാസി ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

റിപ്പോർട്ട് : മുസ്തഫ കെ ടി പെരുവള്ളൂർ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.