• Logo

Allied Publications

Europe
മാൾട്ട ഇന്ത്യൻ എംബസിയിൽ രാജ്യത്തിന്‍റെ 75 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Share
വലേറ്റ: യൂറോപ്പിലെ മാൾട്ടയിലെ ഇന്ത്യൻ എംബസിയിൽ ഭാരതത്തിന്റെ 75 ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.

രാവിലെ ഒന്പതിനു ആരംഭിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ സംഗീത ബഹ്ധൂർ പതാക ഉയർത്തി ശേഷം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

കോവിഡ് നിയന്ത്രണം മൂലം ചടങ്ങിൽ പൊതുജനങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല.
മാൾട്ടയിലെ ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ ക്ഷണം സ്വീകരിച്ച് യുവധാരയുടെ സെക്രട്ടറി ബെസ്റ്റിൻ വർഗീസ്, പ്രസിഡന്‍റ് ജോബി കൊല്ലം എന്നിവരും എം.എം.ഐമ്മിൽ നിന്നു ജോജോ എന്നിവർ പങ്കെടുത്തു.

റിപ്പോർ‌ട്ട്: ജോബി കൊല്ലം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്