• Logo

Allied Publications

Middle East & Gulf
വാക്സിനേഷൻ എടുക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പിസിആർ ടെസ്റ്റ്
Share
കുവൈറ്റ് സിറ്റി : വാക്സിനേഷൻ എടുക്കാതിരുന്ന വിദ്യാർഥികൾക്കായി സൗജന്യ പിസിആർ ടെസ്റ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സ്വദേശി വിദേശി വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി പിസിആർ ടെസ്റ്റുകള്‍ ലഭിക്കുക.

നേരത്തെ 12 വയസിന് മുകളിലുള്ള വിദ്യാർഥികള്‍ക്ക് വാക്സിനേഷന്‍ എടുത്തിട്ടില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിച്ചാല്‍ മാത്രമേ സ്കൂള്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനിടെ നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് കൊണ്ടുവരാത്തപക്ഷം വാക്സിനേഷൻ എടുക്കാത്ത അധ്യാപകനോ വിദ്യാർഥിയോ സ്കൂളില്‍ പ്രവേശിപ്പിക്കില്ലെന്നും സ്കൂൾ ക്ലിനിക്കുകൾക്ക് സ്വാബുകൾ എടുക്കാൻ അനുമതി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.