• Logo

Allied Publications

Americas
അ​ല സ്വാ​ത​ന്ത്ര്യ​ദി​ന​വും ഓ​ണ​വും ആ​ഘോ​ഷി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ അ​ല (ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക) സ്വാ​ത​ന്ത്ര്യ​ദി​ന​വും ഓ​ണ​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 15നു ​ഈ​സ്റ്റേ​ണ്‍ സ​മ​യം രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ല​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഷി​ജി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ധ​ന​വ​കു​പ്പു​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ്വ​ന്ത​ന്ത്ര​ദി​ന സ​ന്ദേ​ശം ന​ൽ​കും. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഫി​ഷ​റീ​സ്​സാം​സ്കാ​രി​ക വ​കു​പ്പു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു അ​ല​യു​ടെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണ​പ്പാ​ട്ടും തി​രു​വാ​തി​ര​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സു​പ്ര​സി​ദ്ധ ച​ല​ച്ച​ത്ര പി​ന്ന​ണി​ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഫി​യ​സ്റ്റ എ​ന്ന പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി​യോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​കും.

സൂം ​വ​ഴി ന​ട​ക്കു​ന്ന ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​ലേ​ക്കു അ​ല എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ല​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ www.facebook.com/ArtLoversOfAmerica) ല​ഭ്യ​മാ​ണ്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.