• Logo

Allied Publications

Americas
ഒ​ർ​ലാ​ണ്ടോ പ​ള്ളി​യി​ൽ വി. ​ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പു​പെ​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച
Share
ഫ്ളോ​റി​ഡ(​ഒ​ർ​ലാ​ണ്ടോ): ഒ​ർ​ലാ​ണ്ടോ സെ​ൻ​റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി.​ദൈ​വ​മാ​താ​വാ​യ വാ​ങ്ങി​പ്പു​പെ​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു.

വി . ​സ​ഭ​യു​ടെ പി​താ​ക്കന്മാർ വി. ​മാ​താ​വി​ന്‍റെ മ​ര​ണ​ത്തെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ച്ചുവ​ച്ചി​രി​ക്കു​ന്ന ശൂ​നോ​യോ നോ​ന്പി​നേ​ത്തു​ട​ർ​ന്നാ​ണ് വി. ​ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് . സ​ക​ല​പ​രി​ശു​ദ്ധന്മാ​രെ​ക്കാ​ളും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ദൈ​വ​മാ​താ​വി​ന് സു​റി​യാ​നി സ​ഭ​യു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ പു​രാ​ത​ന സ​ഭ​ക​ളും ദൈ​വ​മാ​താ​വെ​ന്ന സ്ഥാ​നം ന​ൽ​കി ആ​ദ​രി​ച്ചും മ​ധ്യസ്ഥ​ത യാ​ചി​ച്ചും പോ​രു​ന്നു.

സു​റി​യാ​നി സ​ഭ​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ള്ളി​ക​ൾ ഉ​ള്ള​തും വി. ​ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലാ​ണെ​ന്നു​ള്ള​ത് ഇ​തി​നു തെ​ളി​വാ​ണ്. വി. ​ദൈ​വ​മാ​താ​വ് സ്വ​ർ​ഗ​ത്തി​ലേ​ക്ക് എ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ല​ഭി​ച്ച​താ​യ ഇ​ട​ക്കെ​ട്ടി​ന്‍റെ അം​ശം മ​ല​ങ്ക​ര​യി​ലെ പ​ല പ​ള്ളി​ക​ളി​ലും ഭ​ക്ത്യാ​ദ​ര​വു​ക​ളോ​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45ന് ​വി​കാ​രി റ​വ. ഫാ. ​പോ​ൾ പ​റ​ന്പ​ത്തി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ പ്ര​ഭാ​ത പ്രാ​ർ​ഥ​ന , വി.​കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് കൈ​മു​ത്തു നേ​ർ​ച്ച​വി​ള​ന്പു എ​ന്നി​വ​യോ​ടു​കൂ​ടി പെ​രു​നാ​ൾ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും. പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ചി​ട്ട​യാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വി​കാ​രി റ​വ. ഫാ. ​പോ​ൾ പ​റ​ന്പ​ത്തു ട്ര​സ്റ്റി ബി​ജോ​യ് ചെ​റി​യാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

റ​വ. ഫാ. ​പോ​ൾ പ​റ​ന്പ​ത്ത് 6103574883
ബ്രി​ജോ​യ് ചെ​റി​യാ​ൻ 4072320248 (ട്ര​സ്റ്റി )
എ​ൻ.​സി.​മാ​ത്യു 076019792 (സെ​ക്ര​ട്ട​റി)

റി​പ്പോ​ർ​ട്ട്: നോ​ബി​ൾ സി ​മാ​ത്യു

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​