• Logo

Allied Publications

Delhi
ഡി​എം​എ ബ​ദ​ർ​പ്പൂ​ർ ഏ​രി​യ​യു​ടെ പ്ര​വേ​ശ​നോ​ത്സ​വം ഓ​ഗ​സ്റ്റ് 12 വ്യാ​ഴാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ബ​ദ​ർ​പ്പൂ​ർ ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം ഓ​ഗ​സ്റ്റ് 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 8 മു​ത​ൽ ഗൂ​ഗി​ൽ മീ​റ്റി​ലൂ​ടെ അ​ര​ങ്ങേ​റും. കു​മാ​രി മി​ഥു​ന അ​നി​ലി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഏ​രി​യ ചെ​യ​ർ​മാ​ൻ അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ. രാ​ജേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. പ്ര​സ​ന്ന മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ കോ​ർ​ഡി​നേ​റ്റ​റു​മാ​യ കെ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ​വി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ​ജെ ടോ​ണി, ഡി​എം​എ ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ക​ഐ​സ് അ​നി​ല, ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ ചെ​യ​ർ​മാ​നും മ​ല​യാ​ളം മി​ഷ​ൻ ട്രെ​ഷ​റാ​റു​മാ​യ അ​ജി​കു​മാ​ർ മേ​ട​യി​ൽ, മ​ല​യാ​ളം ക്ളാ​സ് ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ജാ രാ​ജേ​ന്ദ്ര​ൻ, മ​ല​യാ​ളം ക്ളാ​സ് അ​ധ്യാ​പി​ക​മാ​രാ​യ ര​മ കു​റു​പ്പ്, ക​ന​ക കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും. തു​ട​ർ​ന്ന് മ​ല​യാ​ളം ക്ലാ​സ് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9910377690

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.