• Logo

Allied Publications

Europe
എ ​ലെ​വ​ൽ പ​രി​ക്ഷ​യി​ൽ അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി
Share
ല​ണ്ട​ൻ: എ ​ലെ​വ​ൽ പ​രി​ക്ഷ​യി​ൽ അ​ഭി​മാ​ന നേ​ട്ടം സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി​യാ​യ ല​ണ്ട​ൻ സ​ട്ട​ൻ ഗ്രാ​മ​ർ​സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ഗ്നോ ക​ച്ച​പ്പി​ള്ളി ഷൈ​ജു. 5 എ ​സ്റ്റാ​ർ നേ​ടി​യാ​ണ് ഷൈ​ജു​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഗ്നോ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​നു​ജ​ത്തി എ​ഡ്നാ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

സ​ട്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ, മാ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ഗ്നോ​യു​ടെ മാ​താ​പി​താ​ക്ക​ൾ .അ​ഗ്നോ​യു​ടെ പി​താ​വ് എ​റ​ണാ​കു​ളം പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ഷൈ​ജു ക​ച്ച​പ്പി​ള്ളി ഹോ​വി​സ് ലി​മി​റ്റ​ഡ് ടീം ​ലീ​ഡ​റും അ​മ്മ ബി​ന്ദു ഷൈ​ജു തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വെ​സ്റ്റ് ല​ണ്ട​നി​ൽ ലെ​ക്ച​റ​റു​മാ​ണ്.

അ​ഗ്നോ പ​ഠ​ന​ത്തി​ന് പു​റ​മെ എ​ക്സ്ട്രാ​ക​രി​കു​ല​ർ ആ​ക്ടി​വി​റ്റി​യി​ലും മി​ക​വ് പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. ഡ്രം​സ്, വ​യ​ലി​ൻ, ബാ​ഡ്മി​ന്‍റ​നാ​ണ് പ്രാ​ധാ​ന വി​നോ​ദ​ങ്ങ​ൾ.

അ​ഗ്നോ ജി​സി​എ​സ്‌​സി​യി​ൽ 12 ഡ​ബി​ൾ എ ​സ്റ്റാ​റും ഒ​രു എ ​സ്റ്റാ​റും നേ​ടി​യി​രു​ന്നു. യു​കെ​യി​ലേ​ക്ക് 2007 ലാ​ണ് കു​ടി​യേ​റി​യ​ത്.

ആ​ഗ്നോ​ക്ക് ക്രേം​ബി​ഡ്ര​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നാ​ച്ചു​റ​ൽ സ​യ​ൻ​സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു ക​ഴി​ഞ്ഞു. കെ​മി​സ്ട്രി, ബി​യോ​ള​ജി, ഫി​സി​ക്സ്എ ​ലെ​വ​ൽ പ​രി​ക്ഷ​യി​ൽ അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി.

ല​ണ്ട​ൻ: എ ​ലെ​വ​ൽ പ​രി​ക്ഷ​യി​ൽ അ​ഭി​മാ​ന നേ​ട്ടം സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി​യാ​യ ല​ണ്ട​ൻ സ​ട്ട​ൻ ഗ്രാ​മ​ർ​സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ഗ്നോ ക​ച്ച​പ്പി​ള്ളി ഷൈ​ജു. 5 എ ​സ്റ്റാ​ർ നേ​ടി​യാ​ണ് ഷൈ​ജു​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഗ്നോ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​നു​ജ​ത്തി എ​ഡ്നാ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

സ​ട്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ, മാ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ഗ്നോ​യു​ടെ മാ​താ​പി​താ​ക്ക​ൾ .അ​ഗ്നോ​യു​ടെ പി​താ​വ് എ​റ​ണാ​കു​ളം പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ഷൈ​ജു ക​ച്ച​പ്പി​ള്ളി ഹോ​വി​സ് ലി​മി​റ്റ​ഡ് ടീം ​ലീ​ഡ​റും അ​മ്മ ബി​ന്ദു ഷൈ​ജു തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വെ​സ്റ്റ് ല​ണ്ട​നി​ൽ ലെ​ക്ച​റ​റു​മാ​ണ്. യു​കെ​യി​ലേ​ക്ക് 2007 ലാ​ണ് കു​ടി​യേ​റി​യ​ത്.

അ​ഗ്നോ പ​ഠ​ന​ത്തി​ന് പു​റ​മെ എ​ക്സ്ട്രാ​ക​രി​കു​ല​ർ ആ​ക്ടി​വി​റ്റി​യി​ലും മി​ക​വ് പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. ഡ്രം​സ്, വ​യ​ലി​ൻ, ബാ​ഡ്മി​ന്‍റ​നാ​ണ് പ്രാ​ധാ​ന വി​നോ​ദ​ങ്ങ​ൾ.

അ​ഗ്നോ ജി​സി​എ​സ്‌​സി​യി​ൽ 12 ഡ​ബി​ൾ എ ​സ്റ്റാ​റും ഒ​രു എ ​സ്റ്റാ​റും നേ​ടി​യി​രു​ന്നു.

ആ​ഗ്നോ​ക്ക് ക്രേം​ബി​ഡ്ര​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നാ​ച്ചു​റ​ൽ സ​യ​ൻ​സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു ക​ഴി​ഞ്ഞു. കെ​മി​സ്ട്രി, ബി​യോ​ള​ജി, ഫി​സി​ക്സ്, മാ​ത്സ്, ഫ​ർ​ദ​ർ മാ​ത്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ളാ​ണ് എ ​പ്ല​സ് നേ​ടി​യ​ത്.

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.