• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചു. ഇന്ന് വൈ​കീ​ട്ട് 8ന് ​വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന യോ​ഗ​ത്തി​ൽ കു​വൈ​റ്റി​ലെ വി​വി​ധ വി​ഷ​യങ്ങ​ൾ ച​ർ​ച്ച​യാ​കും.

ഓ​ഗ​സ്റ്റ് പ​ത്ത് മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​മെ​ന്ന് നേ​ര​ത്തെ കു​വൈ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ വേ​ണ്ടി നാ​ട്ടി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും ക​മ്മ്യൂ​ണി​റ്റി വിം​ഗ് മേ​ധാ​വി​ക​ളും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു.

https://zoom.us/j/92949421534?pwd=Q1JuNC9UQ0Y3cHZLeUxydDRhcjNoZz09സൂം ​മീ​റ്റിം​ഗ് ലി​ങ്ക് വ​ഴി യോ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കാം. Meeting ID: 929 4942 1534,Passcode: 330003

റിപ്പോർട്ട് : സലിം കോട്ടയിൽ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.