• Logo

Allied Publications

Europe
ഫാ. ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 14ന്; ​കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും പ്ര​ത്യേ​ക ശു​ശ്രൂ​ഷ
Share
ല​ണ്ട​ൻ: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​ഹ​ണ​ത്തി​ന്‍റെ മ​ഹി​മ​യെ പ്ര​ഘോ​ഷി​ച്ചു​കൊ​ണ്ട് ഓ​ഗ​സ്റ്റ് മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 14 ന് ​ന​ട​ക്കും. സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ​യി​ൽ നി​ന്നും ക​ത്തി​പ്പ​ട​ർ​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ജീ​വ​വാ​യു​വാ​യി നി​ല​നി​ൽ​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച്ച ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ , വ​ർ​ത്ത​മാ​ന​കാ​ല പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും മ​ഹാ​മാ​രി​യു​ടെ പ്ര​ത്യാ​ഘാ​ത​ത്തെ​യും യേ​ശു​വി​ൽ അ​തി​ജീ​വി​ച്ച് ,പ്ര​ത്യാ​ശ​യു​ടെ നാ​ളെ​യെ പ​ക​ർ​ന്നു​കൊ​ണ്ട് ഓ​ണ്‍​ലൈ​നി​ലാ​ണ് ഇ​ത്ത​വ​ണ​യും ന​ട​ക്കു​ക.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും ആ​ധ്യാ​ത്മി​ക ശു​ശ്രൂ​ഷ​ക​നു​മാ​യ സെ​ഹി​യോ​ൻ യു​കെ​യു​ടെ ആ​ത്മീ​യ പി​താ​വ് റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​ഴ​മാ​ർ​ന്ന സ​ഭാ സ്നേ​ഹ​ത്തെ പ്ര​ഘോ​ഷി​ച്ചു​കൊ​ണ്ട് അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ സാ​ബു കാ​സ​ർ​കോ​ഡ് , അ​ഭി​ഷേ​കാ​ഗ്നി യു​കെ​യി​ൽ​നി​ന്നും ബ്ര​ദ​ർ കൊ​ളീ​ൻ മ​ക്ഗ്രാ​ത് എ​ന്നി​വ​ർ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും .

മ​ഹാ​മാ​രി​യു​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ ത​ര​ണം ചെ​യ്യാ​ൻ പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും പ​രി​ത്യാ​ഗ​ത്തി​ലൂ​ടെ​യും , മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ​യും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക . കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം , ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ യു​കെ സ​മ​യം രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 മ​ണി​വ​രെ​യാ​യി​രി​ക്കും മ​ല​യാ​ളം ക​ണ്‍​വ​ൻ​ഷ​ൻ 12 മു​ത​ൽ 2 വ​രെ കു​ട്ടി​ക​ൾ​ക്കും 2 മു​ത​ൽ 4 വ​രെ ഇം​ഗ്ലീ​ഷി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും .

ണ​ണ​ണ.​ട​ഋ​ഒ​കഛ​ച​ഡ​ഗ.ഛ​ഞ​ഏ/​ഘ​ക​ഢ​ഋ എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ് , ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.8894210945 എ​ന്ന ദഛഛ​ങ പ്ര​യ​ർ ലൈ​ൻ ന​ന്പ​ർ വ​ഴി സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും ക​ണ്‍​വ​ൻ​ഷ​നി​ലു​ട​നീ​ളം സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.